സ​ഹ​ക​ര​ണ മേ​ഖ​ല സാ​ധാ​ര​ണ​ക്കാ​രു​ടെ അ​ത്താ​ണി: കെ.​സി. റോ​സ​ക്കു​ട്ടി
Friday, July 3, 2020 11:57 PM IST
ക​ൽ​പ്പ​റ്റ: വി​വി​ധ ആവ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കോ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി​. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​എ​സ്. ഉ​മാ​ശ​ങ്ക​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ബാ​ങ്ക് റി​ട്ട​യ​റീ​സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​മ​കൃ​ഷ്ണ​ൻ, എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​സി. ലൂ​ക്കോ​സ്, ആ​ർ. രാ​ജ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​ഡി. ഷി​ജു, കെ. ​മോ​ഹ​ൻ​ദാ​സ്, പി. ​ശ്രീ​ഹ​രി, കെ. ​ഗോ​പ​കു​മാ​ർ, പി.​എം. ദേ​വ​സ്യ, പി.​എ​ൻ. സു​ധാ​ക​ര​ൻ, പി. ​ജി​ജു, വി.​എ​ൻ. ശ്രീ​കു​മാ​ർ, ജി​ൽ​സ​ണ്‍ മാ​ത്യു, എ​ൽ​ദോ തെ​നേ​രി, വി​നോ​ദ് മാ​ന​ന്ത​വാ​ടി, സി.​ജെ. ടോ​മി, സ​തീ​ശ​ൻ പ​ന​മ​രം, തോ​മ​സ് അ​ന്പ​ല​വ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.