വ​ന​മ​ഹോ​ത്സ​വം: വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു
Friday, July 3, 2020 11:57 PM IST
ക​ൽ​പ്പ​റ്റ: സാ​മൂ​ഹ്യ​വ​ന​വ​ത്ക്ക​ര​ണ വി​ഭാ​ഗം വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. വൈ​ത്തി​രി താ​ലൂ​ക്ക്ത​ല വൃ​ക്ഷ​ത്തൈ ന​ടീ​ൽ മേ​പ്പാ​ടി വിം​സ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​മൂ​ഹ്യ​വ​ന​വ​ത്ക്ക​ര​ണ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ർ​വേ​റ്റ​ർ എം.​ടി. ഹ​രി​ലാ​ൽ, കോ​ള​ജ് ഡീ​ൻ. ഡോ.​കെ.​എ​ൻ. ഗോ​പ​കു​മാ​ര​ൻ ക​ർ​ത്ത, വിം​സ് ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ സൂ​പ്പി ക​ല്ല​ങ്കോ​ട​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ട്ര​സ്റ്റി യു. ​ബ​ഷീ​ർ, ക​ൽ​പ്പ​റ്റ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​വി. അ​നു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക്ത​ല വൃ​ക്ഷ​ത്തൈ ന​ടീ​ൽ നെ​ല്ല​റ​ച്ചാ​ൽ ഗ​വ.​ഹൈ​സ്കൂ​ളി​ൽ പ​രി​സ​ര​ത്ത് അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​നി​ത വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. നെ​ല്ല​റ​ച്ചാ​ൽ ഗ​വ. ഹൈ​സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ.​ടി. ജി​ജ, അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ ടി.​എ​ൻ. സു​രേ​ഷ്ബാ​ബു, കെ. ​രാ​ജി, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.