ടി​വി വി​ത​ര​ണം ന​ട​ത്തി
Saturday, July 4, 2020 11:42 PM IST
പു​ൽ​പ്പ​ള്ളി: എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ​ഠ​ന സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഫാ.​ഡേ​വി​സ് ചി​റ​മേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ടി​വി ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി പാ​ടി​ച്ചി​റ സ്കൂ​ളി​ന് അ​നു​വ​ദി​ച്ച ടെ​ലി​വി​ഷ​നു​ക​ളു​ടെ വി​ത​ര​ണം സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജെ​യ്സ് പൂ​ത​ക്കു​ഴി നി​ർ​വ​ഹി​ച്ചു.
ഹെ​ഡ്മാ​സ്റ്റ​ർ കെ.​ജി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ​ന്‍റി തെ​റ്റ​യി​ൽ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​മി ചി​റ്റേ​ഴ​ത്ത്, സി​സ്റ്റ​ർ ടി.​ജെ. മേ​രി​ക്കു​ട്ടി, ഷി​ജു കി​ഴ​ക്കേ​ഭാ​ഗ​ത്ത്, മാ​ത്യു മ​ങ്ങാ​ട്ടു​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.