വ​യ​നാ​ട്ടി​ൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ്
Friday, July 10, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാട്ടിൽ ഒ​രാ​ൾ​ക്കാണ് ഇന്നലെ കോ​വി​ഡ് ‌ സ്ഥി​രീ​ക​രി​ച്ച​ത്. നാ​ലു​പേ​ർ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. നാ​ലി​ന് ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തിയ വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​യാ​യ 40 കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​യ​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 141 ആ​ണ്. 82 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
നി​ല​വി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച് 55 പേ​ർ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ഒ​രാ​ൾ വീ​തം ക​ണ്ണൂ​രി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും പാ​ല​ക്കാ​ടും ചി​കി​ത്സ​യി​ലു​ണ്ട്.