കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ​രി​ഷ്ക​രി​ക്കു​ക: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി
Wednesday, August 12, 2020 11:47 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു പൂ​ട്ടു​ക​യാ​ണ്. കോ​വി​ഡി​നൊ​പ്പം ജീ​വി​ക്കാ​ൻ വി​ദ​ഗ്ധ​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന കാ​ല​മാ​ണി​ത്. അ​വ​ശ്യ സ​ർ​വ്വീ​സ് വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന ചി​ല ക​ട​ക​ൾ​ക്കാ​ണ് പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ള്ള​ത്. പൊ​തു​വെ ഉ​പ​ഭോ​ക്താ​ക്ക​ൾ കൂ​ടു​ത​ലെ​ത്തു​ന്ന ക​ട​ക​ൾ തു​റ​ക്കു​ന്പോ​ൾ, കു​റ​ഞ്ഞ ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ടു​ന്ന​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കൂ​ടു​ത​ൽ ജ​ന​സ​ന്പ​ർ​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്പോ​ഴി​ല്ലാ​ത്ത എ​ന്ത് വ്യാ​പ​ന ഭീ​ഷ​ണി​യാ​ണ് മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റു​ക​ൾ ന​ട​പ്പാ​ക്കു​ന്പോ​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് പി. ​പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​കെ. തു​ള​സി​ദാ​സ്, ടി. ​ര​ത്നാ​ക​ര​ൻ, എ.​പി. പ്രേ​ഷി​ന്ത്, എം.​ആ​ർ. സു​രേ​ഷ്, ഗ്രേ​സി ര​വി, പി.​കെ. സി​ദ്ധി​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ണ്ണി​ടി​ഞ്ഞ് വീ​ണ്
ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
ഗൂ​ഡ​ല്ലൂ​ർ: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​രി​യ​ശോ​ല-​ദേ​വാ​ല പാ​ത​യി​ലും നെ​ല്ലാ​ക്കോ​ട്ട-​ദേ​വാ​ല പാ​ത​യി​ലും മ​ണ്ണി​ടി​ഞ്ഞ് വീ​ണ് വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ന​ത്ത മ​ഴ​യി​ൽ പു​ത്തൂ​ർ​വ​യ​ൽ, കു​റ്റി​മൂ​ച്ചി, പാ​ട​ന്ത​റ, ആ​ല​വ​യ​ൽ മേ​ഖ​ല​ക​ളി​ൽ വെ​ള്ളം ക​യ​റി.