വ​ന്യ​ജീ​വി ശ​ല്യം: ക​ർ​ഷ​ക​ർ സ്വ​ന്ത​മാ​യി വൈ​ദ്യു​ത​വേ​ലി നി​ർ​മി​ച്ചു
Sunday, September 27, 2020 11:19 PM IST
ന​ട​വ​യ​ൽ:​പേ​രൂ​ർ പാ​ട​ശേ​ഖ​ര​ത്തി​നു ചു​റ്റും ക​ർ​ഷ​ക​ർ സ്വ​ന്തം നി​ല​യ്ക്കു വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ച്ചു.​പാ​ട​ശേ​ഖ​ര​ത്തി​ൽ വ​ന്യ​ജീ​വി ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും വ​നം വ​കു​പ്പ് നി​സം​ഗ​ത പു​ല​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ സം​ഘ​ടി​ച്ചു വേ​ലി നി​ർ​മി​ച്ച​ത്.​വ​ന​ത്തോ​ടു ചേ​ർ​ന്നാ​ണ് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ ഒ​ര​തി​ര്. നാ​ട്ടി​പ്പ​ണി ക​ഴി​ഞ്ഞ​തു മു​ത​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ ആ​ന​ശ​ല്യം രൂ​ക്ഷ​മാ​ണ്.70 പേ​ർ​ക്കാ​ണ് പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി​യു​ള്ള​ത്. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ൽ 3,000 മീ​റ്റ​ർ വേ​ലി​യാ​ണ് സ്ഥാ​പി​ച്ച​തെ​ന്നു ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

എ​ൻ​എ​സ്എ​സ് ദി​നം ആ​ഘോ​ഷി​ച്ചു

ക​ൽ​പ്പ​റ്റ:​എ​ൻ​എ​സ്എ​സ് ദി​നം ജി​ല്ല​യി​ലെ 53 യൂ​ണി​റ്റു​ക​ളി​ലും ആ​ഘോ​ഷി​ച്ചു.​വെ​ബി​നാ​റു​ക​ൾ,ടീ​ൻ ഫോ​ർ ഗ്രീ​ൻ യൂ​നി​റ്റു​ത​ല ഉ​ദ്ഘാ​ട​നം,അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്ക​ൽ,മ​ത​സൗ​ഹാ​ർ​ദ ചി​ത്ര​ര​ച​ന മ​ത്സ​രം, ഉ​പ​ന്യാ​സ​ര​ച​ന മ​ത്സ​രം,വീ​ഡി​യോ ഷോ,​ഗൂ​ഗി​ൾ സ​ന്ദേ​ശ​ങ്ങ​ൾ, പോ​സ്റ്റ​ർ ര​ച​ന,ന​വോ​ത്ഥാ​ന നാ​യ​ക​രു​ടെ ദ​ർ​ശ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സ്ലൈ​ഡ് പ്ര​ദ​ർ​ശ​നം,പ​രി​സ​ര ശു​ചീ​ക​ര​ണം, ലോ​ഗോ ഡ്രോ​യിം​ഗ് മ​ത്സ​രം തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. വെ​ബി​നാ​റു​ക​ളി​ൽ ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ശ്യാ​ൽ,ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യ എ. ​ഹ​രി,എ.​വി. ര​ജീ​ഷ്,പി.​കെ. സാ​ജി​ദ്,എം.​കെ. രാ​ജേ​ന്ദ്ര​ൻ,കെ. ​ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.