ഫ​ർ​ണി​ച്ച​ർ വി​ത​ര​ണം: ടെ​ൻഡർ ക്ഷ​ണി​ച്ചു
Monday, October 26, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ഐ​സി​ഡി​എ​സ് അ​ഡീ​ഷ​ണ​ൽ പ്രൊ​ജ​ക്ടി​ന് കീ​ഴി​ലു​ള്ള 21 അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്ക് ഫ​ർ​ണി​ച്ച​ർ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ടെ​ണ്ട​ർ ക്ഷ​ണി​ച്ചു. ടെ​ണ്ട​ർ ന​വം​ബ​ർ നാ​ലു​വ​രെ ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്ട് ഓ​ഫീ​സ് മാ​ന​ന്ത​വാ​ടി അ​ഡീ​ഷ​ണ​ൽ, പീ​ച്ച​ങ്കോ​ട്, ത​രു​വ​ണ പി​ഒ എ​ന്ന വി​ലാ​സ​ത്തി​ൽ സ്വീ​ക​രി​ക്കും. ഫോ​ണ്‍ 04935 240754, 9497833208.
മാ​ന​ന്ത​വാ​ടി ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്ടി​ന് കീ​ഴി​ലു​ള്ള 22 അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്ക് ഫ​ർ​ണി​ച്ച​ർ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ടെ​ൻഡർ ക്ഷ​ണി​ച്ചു. ടെ​ൻഡർ ന​വം​ബ​ർ നാ​ലു​വ​രെ മാ​ന​ന്ത​വാ​ടി ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്ട് ഓ​ഫീ​സ്, ത​ല​ശേ​രി റോ​ഡ്, മാ​ന​ന്ത​വാ​ടി പി​ഒ എ​ന്ന വി​ലാ​സ​ത്തി​ൽ സ്വീ​ക​രി​ക്കും. ഫോ​ണ്‍ 04935 240324.