സ​ഹോ​ദ​ര​ൻ മ​രി​ച്ച് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് സ​ഹോ​ദ​രി​യും മ​രി​ച്ചു
Tuesday, May 18, 2021 12:59 AM IST
കൂ​ത്തു​പ​റ​മ്പ്: സ​ഹോ​ദ​ര​ൻ മ​രി​ച്ച് ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ഴേ​ക്കും സ​ഹോ​ദ​രി​യും മ​രി​ച്ചു. പി​ണ​റാ​യി കോ​ളാ​ട് ന​സീ​മ മ​ൻ​സി​ലി​ൽ സി. ​കു​ഞ്ഞ​ലു (64) വാ​ണ് മ​രി​ച്ച​ത്. സ​ഹോ​ദ​ര​ൻ റ​ഷീ​ദ് ര​ണ്ടാ​ഴ്ച മു​മ്പ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു. പ​രേ​ത​രാ​യ സാ​വാ​ൻ-​കു​ഞ്ഞാ​മി​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.
ഭ​ർ​ത്താ​വ്: അ​ബ്ദു​ൾ റ​ഹ്മാ​ൻ. മ​ക്ക​ൾ: ആ​ബൂ​ട്ടി (മ​ഹാ​രാ​ഷ്ട്ര), ഫൈ​സാ​ദ് (ഖ​ത്ത​ർ), ശൈ​ശാ​ദ് (ത​ല​ശേ​രി മാ​ർ​ക്ക​റ്റ്), ഹ​സൂ​റ. മ​രു​മ​ക്ക​ൾ: ഷം​ഷീ​ന, അ​ർ​ഷീ​ന, ജ​സ​ല, ഷ​ഹീ​ർ. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: ആ​യി​സു, സു​ബൈ​ദ, ന​സീ​മ.