ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി
Wednesday, September 11, 2019 1:15 AM IST
ആ​ല​ക്കോ​ട്: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​ക്കോ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ലീം കു​മാ​ർ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി. വാ​യി​ക്ക​ന്പ​യി​ൽ ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ത​ളി​പ്പ​റ​മ്പ്-​കൂ​ർ​ഗ് ബോ​ർ​ഡ​ർ റോ​ഡ് അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് പു​ഴ​ക്ക​രി​കി​ലെ റോ​ഡ​രി​കി​ലാ​യി കാ​ട്ടു​ചെ​ടി​ക​ൾ​ക്കി​ട​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം 23 ഇ​ഞ്ച് ഉ​യ​ര​മു​ള്ള ചെ​ടി​യു​ടെ ക​ട​ഭാ​ഗ​ത്തി​ന് ഒ​രി​ഞ്ച് ക​ന​മു​ണ്ട്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​പി. ഷ​നി​ൽ കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീസ​ർ (ഗ്രേ​ഡ്) ടി.​ആ​ർ. രാ​ജേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ. ര​ഞ്ജി​ത്ത് കു​മാ​ർ, സി. ​പ്ര​ദീ​പ് കു​മാ​ർ, കെ.​വി. ഷൈ​ജു, എ​ഫ്.​പി. പ്ര​ദീ​പ് , എം.​വി. ശ്യാം ​രാ​ജ്, വി. ​ശ്രീ​ജി​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ക​ഞ്ചാ​വ് ചെ​ടി വ​ള​ർ​ത്തി​യ ആ​ളെക്കുറി​ച്ച് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.