വാ​യ്പ​ക​ള്‍ അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്ക് നീ​ട്ട​ണം: സ​ഹ​ക​ര​ണ വേ​ദി
Wednesday, September 11, 2019 1:15 AM IST
ഇ​രി​ട്ടി: കൃ​ഷി​നാ​ശ​വും വി​ല​ത്ത​ക​ര്‍​ച്ച​യും മൂ​ലം വാ​യ്പ തി​രി​ച്ച​ട​ക്കു​വാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്ക് വാ​യ്പ​ക​ള്‍ നീ​ട്ടി പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് സ​ഹ​ക​ര​ണ വേ​ദി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​യി​റ​ക്കു​ന്ന​തി​നാ​യി പു​തി​യ വാ​യ്പ​ക​ള്‍ ന​ല്‍​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി​ക്ക് നി​വേ​ദ​ന​വും ന​ല്‍​കി.
ജെ​യ്‌​സ​ണ്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​നാ​രാ​യ​ണ​ന്‍​കു​ട്ടി, മു​ണ്ടേ​രി ഗം​ഗാ​ധ​ര​ന്‍, വി.​എ​ന്‍.​എ​രി​പു​രം, പി.​അ​ന​ന്ത​കു​മാ​ര്‍, വി.​ആ​ര്‍.​ഭാ​സ്‌​ക​ര​ന്‍, ല​ക്ഷ്മ​ണ​ന്‍ ഉ​ണ്ടി​ക്കേ​ട​ത്ത്, എം.​എ​ന്‍.​ര​വീ​ന്ദ്ര​ന്‍, കെ.​പി. ക​മാ​ല്‍, വി.​ടി.​തോ​മ​സ്, സി.​ടി. സ​ങ്കി​ത്ത്, പി.​കെ.​സ​ര​സ്വ​തി, ഷാ​ജി ക​ട​യ​പ്രം, സ​ന്തോ​ഷ് ക​ണ്ണ​മ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബാം​ബൂ ഹോ​ട്ട​ലി​ൽ
ഇ​ന്ന് ഓ​ണ​സ​ദ്യ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ താ​ണ​യി​ലെ ബാം​ബൂ റെ​സ്റ്റോ​റ​ന്‍റി​ൽ തി​രു​വോ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു 26 വി​ഭ​വ​ങ്ങ​ളു​മാ​യി ഓ​ണ​സ​ദ്യ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.
രാ​വി​ലെ 11.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 വ​രെ​യാ​ണ് ഓ​ണ​സ​ദ്യ. ഫോ​ൺ: 9061345601.