വൈ​എം​സി​എ കു​ടും​ബ സം​ഗ​മം
Friday, September 20, 2019 1:21 AM IST
ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് വൈ​എം​സി​എ​യു​ടെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും നാളെ ​വൈ​കു​ന്നേ​രം 4.30 ന് ​പു​ഷ്പ​ഗി​രി വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ക്കും. സി​നി​മ സം​വി​ധാ​യ​ക​ൻ ഡോ. ​പി.​വി. ജോ​സ് പൂ​വേ​ലി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ള്ളി​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി.​കെ.​ര​ത്ന​കു​മാ​ർ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റും.

തി​ട​പ്പ​ള്ളി​യു​ടെ ഉ​ദ്ഘാ​ട​ന​വും ശു​ദ്ധി​ക​ർ​മ​വും

പ​യ്യാ​വൂ​ർ: പ​യ്യാ​വൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ തി​ട​പ്പ​ള്ളി​യു​ടെ ഉ​ദ്ഘാ​ട​ന​വും ശു​ദ്ധി​ക​ർ​മ​വും 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. നാ​ളെ രാ​വി​ലെ 10.30ന് ​മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഒ.​കെ.​വാ​സു തി​ട​പ്പ​ള്ളി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​കു​ന്നേ​രം 5.30 മു​ത​ൽ നാളെ ​ഉ​ച്ച​വ​രെ ത​ന്ത്രി ഇ​ട​വ​ല​ത്ത് പു​ട​യൂ​ർ മ​ന​യ്ക്ക​ൽ കൂ​ബേ​ര​ൻ ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ശു​ദ്ധി​ക​ർ​മം ന​ട​ക്കും.