പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്ക​ണം
Monday, October 7, 2019 1:25 AM IST
ആ​ല​ക്കോ​ട്: പെ​ൻ​ഷ​ൻ​കാ​ർ​ക്ക് മെ​ഡി​സി​പ്പ് ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്നും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്ക​ണ​മെ​ന്നും കെ​എ​സ്എ​സ്പി​എ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സു​മി​ത്ര ഭാ​സ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​രാ​മ​കൃ​ഷ്ണ​ൻ, ജെ​സി ഷി​ജി, പി.​ടി. കു​ര്യാ​ക്കോ​സ്, ഇ. ​ദാ​മോ​ദ​ര​ൻ, ഗി​രി​ജാ​മ​ണി, ചാ​ക്കോ വ​ർ​ഗീ​സ്, പി.​എ​ച്ച്. കാ​സിം, മാ​ത്യു ചി​റ​പ്പു​റം, വി.​കെ. മോ​ഹ​ന​ൻ, വി.​ജെ. ജേ​ക്ക​ബ്, കെ.​എ​സ്. മോ​ഹ​ന​ൻ, തോ​മ​സ് ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കെ.​ആ​ർ. സു​രേ​ന്ദ്ര​ൻ-​പ്ര​സി​ഡ​ന്‍റ്, തോ​മ​സ് ജോ​ൺ, ത്രേ​സ്യാ​ക്കു​ട്ടി-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ​എ​സ്. മോ​ഹ​ന​ൻ-​സെ​ക്ര​ട്ട​റി, ലി​ല്ലി മാ​ത്യു, ഷാ​ജ​ഹാ​ൻ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, പി. ​കൃ​ഷ്ണ​ൻ-​ട്ര​ഷ​റ​ർ.