ഓ​ട്ടോ​ഗു​ഡ്സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ​ക്ക് പ​രി​ക്ക്
Monday, October 7, 2019 1:30 AM IST
കാ​ട്ട​മ്പ​ള്ളി: കാ​ട്ടാ​മ്പ​ള്ളി​ക്കു​ന്നി​ന് സ​മീ​പം ബൈ​ക്കും ഗു​ഡ്സ് ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ച​ന്ദ്ര​ബോ​സ് (58), മാ​ജി​ദ് (17), ഷ​മ്മാ​സ് (19), സു​ഫി​യാ​ൻ (15) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 നാ​യി​രു​ന്നു സം​ഭ​വം. ക​ണ്ണൂ​ർ ഭാ​ഗ​ത്തു നി​ന്നും വ​രി​ക​യാ​യി​രു​ന്ന ഗു​ഡ്സ് ഓ​ട്ടോ​യും നാ​റാ​ത്തു​നി​ന്നും എ​തി​ർ ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് കു​ട്ടി​യി​ടി​ച്ച​ത്. ബൈ​ക്ക് ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​രെ കൊ​യി​ലി ആ​ശു​പ​ത്രി​യി​ലെ ത്രീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​ച്ചി​ച്ചു. ഒ​ട്ടോ ഡ്രൈ​വ​ർ ക​ണ്ണൂ​ർ എ​കെജി ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​ട്ടാ​മ്പ​ള്ളി മ​യ്യി​ൽ റോ​ഡി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. വ​ള​പ​ട്ട​ണം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.