നേ​ത്ര​പ​രി​ശോ​ധ​ന​യും തി​മി​ര​രോ​ഗ നി​ർ​ണ​യ ക്യാ​ന്പും ന​ട​ത്തി
Thursday, November 7, 2019 1:26 AM IST
കു​ടി​യാ​ൻ​മ​ല: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​ടി​യാ​ൻ​മ​ല യൂ​ണി​റ്റി​ന്‍റെ​യും ത​ളി​പ്പ​റ​ന്പ് നേ​ത്ര​ജ്യോ​തി ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നേ​ത്ര​പ​രി​ശോ​ധ​ന​യും തി​മി​ര​രോ​ഗ നി​ർ​ണ​യ ക്യാ​ന്പും ന​ട​ത്തി.
കു​ടി​യാ​ൻ​മ​ല ഫാ​ത്തി​മ മാ​താ പാ​രീ​ഷ് ഹാ​ളി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ലാ​സ​ർ വ​ര​ന്പ​ക​ത്ത് ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ നേ​ത്ര​രോ​ഗ ചി​കി​ത്സാ വി​ദ​ഗ്ധ​രാ​യ ഡോ. ​അ​ര​വി​ന്ദ് ഭ​ട്ട്, ഡോ. ​നൈ​ല എ​സ്. ഘ​നി എ​ന്നി​വ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് ചി​കി​ത്സ നി​ർ​ണ​യി​ച്ചു. കെ​വി​വി​ഇ​എ​സ് കു​ടി​യാ​ൻ​മ​ല യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ൽ​കി​യ കാ​ർ​ഡു​മാ​യി ത​ളി​പ്പ​റ​ന്പ് നേ​ത്ര​ജ്യോ​തി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് സേ​വ​ന​വും ല​ഭി​ക്കും.