ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: കു​ടി​യാ​ൻ​മ​ല, ചെ​ന്പേ​രി, മ​ണി​ക്ക​ട​വ്, പ​ടി​യൂ​ർ സ്കൂ​ളു​ക​ൾ മു​ന്നി​ൽ
Thursday, November 7, 2019 1:28 AM IST
ശ്രീ​ക​ണ്ഠ​പു​രം: ചു​ഴ​ലി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം​ ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ ജ​ന​റ​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 41 പോ​യി​ന്‍റു​വീ​തം നേ​ടി ഫാ​ത്തി​മ യു​പി സ്കൂ​ൾ കു​ടി​യാ​ൻ​മ​ല, നി​ർ​മ​ല യു​പി സ്കൂ​ൾ ചെ​ന്പേ​രി എ​ന്നി​വ ഒ​ന്നാം സ്ഥാ​ന​ത്തും 38 പോ​യി​ന്‍റു​വീ​തം നേ​ടി ചെ​റു​പു​ഷ്പം യു​പി സ്കൂ​ൾ ചെ​ന്പ​ന്തൊ​ട്ടി, ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ൾ നെ​ല്ലി​ക്കു​റ്റി, സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ പൈ​സ​ക്ക​രി എ​ന്നി​വ ര​ണ്ടാം​സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.
യു​പി വി​ഭാ​ഗ​ത്തി​ൽ 42 പോ​യി​ന്‍റ് നേ​ടി നി​ർ​മ​ല യു​പി സ്കൂ​ൾ ചെ​ന്പേ​രി ഒ​ന്നാം​ സ്ഥാ​ന​ത്തും 41 പോ​യി​ന്‍റു​നേ​ടി വ​യ​ത്തൂ​ർ യു​പി സ്കൂ​ൾ ഉ​ളി​ക്ക​ൽ ര​ണ്ടാം​സ്ഥാ​ന​ത്തു​മു​ണ്ട്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 127 പോ​യി​ന്‍റു നേ​ടി സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ മ​ണി​ക്ക​ട​വ് ഒ​ന്നാം സ്ഥാ​ന​ത്തും 100 പോ​യി​ന്‍റു നേ​ടി ജി​എ​ച്ച്എ​സ്എ​സ് ശ്രീ​ക​ണ്ഠ​പു​രം ര​ണ്ടാം​സ്ഥാ​ന​ത്തും ഹ​യ​ർ സെ​ക്ക​ൻ​ഡ​രി വി​ഭാ​ഗ​ത്തി​ൽ 139 പോ​യി​ന്‍റു​മാ​യി ഗ​വ. ഹൈ​സ്കൂ​ൾ പ​ടി​യൂ​ർ ഒ​ന്നാം സ്ഥാ​ന​ത്തും 133 പോ​യി​ന്‍റു​മാ​യി ജി​എ​ച്ച്എ​സ്എ​സ് ശ്രീ​ക​ണ്ഠ​പു​രം ര​ണ്ടാം​സ്ഥാ​ന​ത്തു​മു​ണ്ട്.
സം​സ്കൃ​തം യു​പി വി​ഭാ​ഗ​ത്തി​ൽ 75 പോ​യി​ന്‍റു​നേ​ടി ക​ല്യാ​ട് യു​പി സ്കൂ​ൾ ഒ​ന്നാം​സ്ഥാ​ന​ത്തും 74 പോ​യ​ന്‍റു​വീ​തം നേ​ടി എ​സ്എ​ൻ യു​പി സ്കൂ​ൾ പ​ടി​യൂ​ർ, എ​സ്‌​വി യു​പി സ്കൂ​ൾ പ​രി​ക്ക​ളം എ​ന്നി​വ ര​ണ്ടാം​സ്ഥാ​ന​ത്തു​മു​ണ്ട്. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 88 പോ​യി​ന്‍റോ​ടെ ഗ​വ. ഹൈ​സ്കൂ​ൾ പ​ടി​യൂ​ർ ഒ​ന്നാം​സ്ഥാ​ന​ത്തും 63 പോ​യി​ന്‍റോ​ടെ ദേ​വ​മാ​താ ഹൈ​സ്കൂ​ൾ പൈ​സ​ക്ക​രി ര​ണ്ടാം​സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.
അ​റ​ബി​ക് എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 40 പോ​യി​ന്‍റു നേ​ടി എം​എ​ൽ​പി സ്കൂ​ൾ ചെ​ങ്ങ​ളാ​യി ഒ​ന്നാം​സ്ഥാ​ന​ത്തും 36 പോ​യി​ന്‍റു​വീ​തം നേ​ടി റ​ഹ്‌​മാ​നി​യ ഓ​ർ​ഫ​നേ​ജ് എ​എ​ൽ​പി സ്കൂ​ൾ പെ​രു​വ​ള​ത്ത് പ​റ​ന്പ്, എം​എ​ൽ​പി സ്കൂ​ൾ ശ്രീ​ക​ണ്ഠ​പു​രം, റ​ഹ്‌​മാ​നി​യ എ​ൽ​പി സ്കൂ​ൾ ഇ​രി​ക്കൂ​ർ എ​ന്നി​വ ര​ണ്ടാം​സ്ഥാ​ന​ത്തു​മു​ണ്ട്.
യു​പി വി​ഭാ​ഗ​ത്തി​ൽ 51 പോ​യി​ന്‍റ് നേ​ടി നി​ടു​വാ​ലൂ​ർ യു​പി സ്കൂ​ൾ ചു​ഴ​ലി ഒ​ന്നാം​സ്ഥാ​ന​ത്തും 47 പോ​യി​ന്‍റു​നേ​ടി ചെ​ങ്ങ​ളാ​യി യു​പി സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​ത്തും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 70 പോ​യി​ന്‍റു​മാ​യി ജി​എ​ച്ച്എ​സ്എ​സ് ശ്രീ​ക​ണ്ഠ​പു​രം ഒ​ന്നാം​സ്ഥാ​ന​ത്തും 68 പോ​യി​ന്‍റു​മാ​യി ജി​എ​ച്ച്എ​സ്എ​സ് ഇ​രി​ക്കൂ​ർ ര​ണ്ടാം​സ്ഥാ​ന​ത്തു​മു​ണ്ട്.