ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പു​രു​ഷ ബാ​സ്ക​റ്റ്ബോ​ൾ 16, 17 മു​ത​ൽ
Saturday, November 9, 2019 1:25 AM IST
പൈ​സ​ക്ക​രി: 14ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് 16, 17 തീ​യ​തി​ക​ളി​ൽ പൈ​സ​ക്ക​രി ദേ​വ​മാ​ത കോ​ള​ജ് ഫ്ല​ഡ്‌​ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 16ന് ​രാ​വി​ലെ 9.30ന് ​കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ന്താ​രാ​ഷ്‌​ട്ര വോ​ളി​ബോ​ൾ താ​രം മ​നു ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ 16ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും 10ന് ​ത​ന്നെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​താ​ണെ​ന്നും സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​ജെ. മാ​ത്യു അ​റി​യി​ച്ചു.