പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ഇ​ന്ന്
Saturday, November 9, 2019 1:29 AM IST
ത​ളി​പ്പ​റ​മ്പ്: പ​രു​മ​ല തി​രു​മേ​നി​യു​ടെ 117-ാം ഓ​ര്‍​മ​പ്പെരു​ന്നാ​ള്‍ ക​രി​മ്പം സെ​ന്‍റ് ഗ്രി​ഗോ​റി​യ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി പ​ള്ളി​യി​ല്‍ ഇ​ന്നു ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് ദേ​വാ​ല​യ​ത്തി​ല്‍ നി​ന്നും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​രം​ഭി​ക്കു​ന്ന ഭ​ക്തി നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​സ​മീ​പ​ത്തെ​ത്തി തി​രി​കെ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്ന് 8.30ന് ​ആ​ശീ​ര്‍​വാ​ദ​വും സ്‌​നേ​ഹ​വി​രു​ന്നും ന​ട​ക്കും.
രാ​വി​ലെ 7.45 ന് ​പ്രാ​ഭാ​ത ന​മ​സ്‌​കാ​രം. 8.45ന് ​ഫാ.​ജൂ​ബി​ന്‍ ക​രി​പ്പാ​യി​ല്‍, ഫാ.​ജോ​ബി കോ​ടി​യാ​ട്ട്, ഫാ.​വ​ര്‍​ഗീ​സ് തോ​മ​സ് എ​ന്നി​വ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി. ​മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന. 10ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 10.30ന് ​ദേ​വാ​ല​യ പ്ര​ദ​ക്ഷി​ണം. 11ന് ​ആ​ശീ​ര്‍​വാ​ദം, തു​ട​ര്‍​ന്ന് നേ​ര്‍​ച്ച​വി​ള​മ്പും കൊ​ടി​യി​റ​ക്കും ന​ട​ക്കും.