അ​വ​ശ​നി​ല​യി​ൽ ക​ണ്ട ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, November 9, 2019 11:12 PM IST
പ​രി​യാ​രം: റെ​യി​ൽ​വേ ട്രാ​ക്കി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ട ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി പ്രേം ​പ്ര​കാ​ശ് ഹോ​റ (35) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടി​ന് രാ​വി​ലെ​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട് കു​ശാ​ൽ​ന​ഗ​റി​ൽ ഇ​യാ​ളെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്.