വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ ക​ര​നെ​ൽ​ക്കൃ​ഷി ആ​രം​ഭി​ച്ചു
Friday, May 22, 2020 11:56 PM IST
ഭീ​മ​ന​ടി: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ ക​ര​നെ​ൽ​ക്കൃ​ഷി ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വെ​സ്റ്റ് എ​ളേ​രി കൃ​ഷി​ഭ​വ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​യ യു. ​ദേ​വ​കി​യും ത​ങ്ക​മ​ണി​യും ചേ​ർ​ന്ന് ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്ത് വി​ത്തു​വി​ത​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​കു​മാ​ര​ൻ, എം.​സി. സ​ലാം ഹാ​ജി, കെ.​പി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.