അഗതി​മ​ന്ദി​ര​ത്തി​ല്‍ മാ​സ്‌​കും കി​റ്റും വി​ത​ര​ണംചെ​യ്തു
Saturday, May 23, 2020 12:01 AM IST
വെ​ള്ള​രി​ക്കു​ണ്ട്: രാ​ജീ​വ്ഗാ​ന്ധി​യു​ടെ 29 -ാം ര​ക്ത​സാ​ക്ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചി​റ്റാ​രി​ക്ക​ല്‍ ന​ല്ലോം​പു​ഴ​യി​ലെ അ​ഗ​തി​മ​ന്ദി​ര​ത്തി​ല്‍ മാ​സ്‌​കും കി​റ്റും വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മി​നി ബാ​ബു, ലി​ബി​യ ക​ടു​മേ​നി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​ഹോ​ദ​രി​ക്കൊ​രു കൈ​ത്താ​ങ്ങ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​റാ​യി​ര​ത്തോ​ളം മാ​സ്‌​കു​ക​ളും പ​ച്ച​ക്ക​റി, പ​ല​വൃ​ഞ്ജ​ന കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.