ന​ട​പ്പാ​ത​യോ​ടു ചേ​ര്‍​ന്ന ഓ​ട മൂ​ടാ​ത്ത​ത് ഭീ​ഷ​ണി​യാ​കു​ന്നു
Friday, July 3, 2020 1:22 AM IST
പേ​രാ​വൂ​ര്‍: ന​ട​പ്പാ​ത​യോ​ടു​ചേ​ര്‍​ന്നു​ള്ള ഓ​വു​ചാ​ലി​ല്‍ സ്ലാ​ബ് ഇ​ല്ലാ​ത്ത​ത് കാ​ല്‍​ന​ട​യാ​ത്രി​ക​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. പേ​രാ​വൂ​ര്‍ പ​ഴ​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

പോ​സ്റ്റോ​ഫീ​സ് ധ​ര്‍​ണ
ന​ട​ത്തി

പേ​രാ​വൂ​ര്‍: കോ​ണ്‍​ഗ്ര​സ് പേ​രാ​വൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ധ​ന വി​ല​ക്ക​യ​റ്റ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പേ​രാ​വൂ​ര്‍ പോ​സ്റ്റോ​ഫീ​സി​നു​മു​ന്നി​ൽ ധ​ര്‍​ണ ന​ട​ത്തി. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി പോ​യി​ല്‍ മു​ഹ​മ്മ​ദ് ഹാ​ജി. ഡി​സി​സി മെം​ബ​ര്‍ സു​രേ​ഷ് ചാ​ല​റ​ത്ത്, മ​ഹി​ളാ​കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജൂ​ബി​ലി ചാ​ക്കോ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ അ​രി​പ്പ​യി​ല്‍ മ​ജീ​ദ്. സു​ഭാ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.