പു​ല്ല​രി​യു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
Wednesday, January 20, 2021 9:47 PM IST
കാസർഗോഡ്: പു​ല്ല​രി​യു​ന്ന​തി​നി​ടെ ക​ര്‍​ഷ​ക​ന്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. മു​ളി​യാ​ര്‍ ഈ​സ്റ്റ് ബെ​ള്ളി​പ്പാ​ടി​യി​ലെ കെ.​മു​ഹ​മ്മ​ദ് കു​ഞ്ഞി (58) യാ​ണു മ​രി​ച്ച​ത്. ഭാ​ര്യ: ബീ​ഫാ​ത്തി​മ. മ​ക്ക​ള്‍: അ​ബ്ദു​ല്‍​നാ​സ​ര്‍, അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ (ഇ​രു​വ​രും ദു​ബാ​യ്). മ​രു​മ​ക്ക​ള്‍: ഫ​സീ​ല, അ​ന്ന​ത്ത്.