Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തീപാറും പോരാട്ടത്തിനൊരുങ്ങി തുളുനാട്
Saturday, February 27, 2021 1:26 AM IST
കാസർഗോഡ്: പതിറ്റാണ്ടുകളായി 3-2 എന്ന നിലയിൽ ഇടതുമുന്നണി ലീഡ് ചെയ്യുന്ന കാസർഗോഡൻ മണ്ണിൽ പതിനെട്ടടവും പയറ്റാൻ മൂന്നു മുന്നണികളും കച്ചകെട്ടിയിറങ്ങുന്നതോടെ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടം കടുപ്പമാകും. ജില്ലയിൽ തങ്ങൾക്കുള്ള ചരിത്രപരമായ മുൻതൂക്കവും തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയവും ഇടതുമുന്നണിക്ക് ആത്മവിശ്വാസമേകുന്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ നേടിയ 40,438 വോട്ടിന്റെ ചരിത്രവിജയമാണ് യുഡിഎഫിന്റെ പ്രതീക്ഷകൾക്ക് നിറം പകരുന്നത്. കോൺഗ്രസിന് ഒരു എംഎൽഎ പോലും ഇല്ലാത്ത ജില്ല എന്ന ചീത്തപ്പേരും അവർക്ക് മാറ്റേണ്ടതുണ്ട്. കഴിഞ്ഞവട്ടം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ മഞ്ചേശ്വരം മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് ബിജെപി ക്യാന്പിന്റെ പ്രതീക്ഷ. സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതികളും എം.സി. കമറുദ്ദീൻ അറസ്റ്റിലായ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസും പ്രധാന ആയുധങ്ങളാക്കിയാണ് എൽഡിഎഫ് പ്രചാരണത്തിനിറങ്ങുന്നത്. എന്നാൽ കല്യോട്ട് ഇരട്ടക്കൊലപാതകേസും പ്രതികൾക്ക് അനുകൂലമായി സർക്കാർ സ്വീകരിച്ച നടപടികളും ജില്ലയുടെ വികസന മുരടിപ്പുമാണ് യുഡിഎഫിന്റെ മുഖ്യ പ്രചരണായുധങ്ങൾ.
സ്ഥാനാർഥികളാകാൻ ഇവർ
മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ എം.സി. കമറുദ്ദീൻ ഇത്തവണ മത്സരരംഗത്തുണ്ടാവില്ല. ഫാഷൻ ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിലെ അറസ്റ്റ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്ന കമറുദ്ദീന്റെ രാഷ്ട്രീയജീവിതം തന്നെ അവസാനിപ്പിക്കുന്നതിലേയ്ക്കാണ് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നത്. മുൻ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷ്റഫ് യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കാലങ്ങളായി മണ്ഡലത്തിനു പുറത്തുള്ളവരെയാണ് ലീഗ് ഇവിടെ മത്സരിപ്പിക്കാറുള്ളത്. ഇതും നാട്ടുകാരനായ അഷ്റഫിന് ഗുണകരമാണ്. 2006ൽ സി.എച്ച്. കുഞ്ഞന്പു നേടിയ അട്ടിമറി ജയമാണ് എൽഡിഎഫിന് ഇവിടെ ഓർത്തുവയ്ക്കാനുള്ളത്. എന്നാൽ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലൊന്നും സിപിഎം ഇവിടെ പച്ചതൊട്ടിട്ടില്ല. ബിജെപിക്കും പിന്നിൽ മൂന്നാംസ്ഥാനത്തായാണ് അവർ ഫിനിഷ് ചെയ്തിട്ടുള്ളത്. ഇത്തവണ മഞ്ചേശ്വരത്ത് മത്സരിക്കാനില്ലെന്ന് സി.എച്ച്. കുഞ്ഞന്പു തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. അതിനാൽ
പൊതുസ്വീകാര്യതയുള്ള സ്വതന്ത്രസ്ഥാനാർഥിയെ നിർത്താനാണ് അവരുടെ നീക്കം. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിയുടെയും എൽഡിഎഫിന്റെയും പിന്തുണയോടെ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജീൻ ലവീന മൊന്തേരൊയുടെ പേരാണ് പട്ടികയിൽ മുന്‍പന്തിയിലുള്ളത്. ബിജെപിക്കായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്നാണ് പൊതുവികാരം. എന്നാൽ സുരേന്ദ്രൻ ഇതിനോട് താത്പര്യം കാണിച്ചിട്ടില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ ജില്ലാ പ്രസിഡന്റ് കെ .ശ്രീകാന്തിന് നറുക്ക് വീഴും.
കാസർഗോഡ് നിയോജകമണ്ഡലത്തിൽ മുസ്ലിം ലീഗിലെ എൻ.എ. നെല്ലിക്കുന്ന് തുടർച്ചയായ മൂന്നാംവിജയം തേടിയിറങ്ങുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. യുഡിഎഫിന് ഭരണം ലഭിച്ചാൽ നെല്ലിക്കുന്നിന് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞവട്ടം ഇവിടെ നിന്ന് മത്സരിച്ച രവീശതന്ത്രി കുണ്ടാർ പാർട്ടി നേതൃത്വവുമായി ഉടക്കി മുഖ്യധാര രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയാണ്. അതിനാൽ മണ്ഡലത്തിൽ രണ്ടാംസ്ഥാനത്തുള്ള ബിജെപിക്ക് പുതിയൊരു സ്ഥാനാർഥിയെ കണ്ടെത്തേണ്ടതുണ്ട്. കന്നട മേഖലയിൽ നിന്നുള്ള നേതാവിന് നറുക്ക് വീഴുമെന്നാണ് സൂചന. എൽഡിഎഫിനായി ഐഎൻഎൽ ജില്ലാ സെക്രട്ടറി റിയാസ് അമലടുക്കം മത്സരിക്കുമെന്നാണ് സൂചന.
കൃപേഷിന്റെയും ശരത് ലാലിന്റെയും ചോര വീണ കല്യോട്ട് ഉൾപ്പെടുന്ന ഉദുമ മണ്ഡലത്തിലെ പോരാട്ടം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്നതാണ്. അതിനാൽ തന്നെ ഇവിടെ വിജയം നേടുകയെന്നത് സിപിഎമ്മിനും കോൺഗ്രസിനും അഭിമാനപ്രശ്നമാണ്. രണ്ടു ടേം പൂർത്തിയാക്കിയ സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽഎ കെ. കുഞ്ഞിരാമൻ ഇത്തവണ മത്സരത്തിനുണ്ടാവില്ല. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ. പത്മാവതിയെ കളത്തിലിറക്കിയേക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ ജില്ലയുടെ ചരിത്രത്തിലെ എൽഡിഎഫിന്റെ ആദ്യ വനിതാ സ്ഥാനാർഥിയാകും പത്മാവതി. സി.എച്ച്. കുഞ്ഞന്പുവിനെയും പരിഗണിക്കുന്നുണ്ട്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയുടെ പേരിനാണ് യുഡിഎഫ് ക്യാന്പിൽ മുൻതൂക്കം. എന്നാൽ പതിവുപോലെ ഐ ഗ്രൂപ്പിന് ഈ സീറ്റ് വിട്ടുനൽകാൻ തീരുമാനിച്ചാൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ് കുമാറിന് നറുക്ക് വീഴും.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട് അദ്ദേഹം മൂന്നാമങ്കത്തിനിറങ്ങുമെന്നാണ് സൂചന. അദ്ദേഹം മത്സരിച്ചില്ലെങ്കിൽ സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലിന് നറുക്കുവീഴും. യുഡിഎഫ് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തെ കളത്തിലിറക്കുമെന്നാണ് സൂചന.
ജില്ലയിലെ സിപിഎമ്മിന്റെ ഏറ്റവും ഉറച്ചകോട്ടയായ തൃക്കരിപ്പൂരിൽ സിറ്റിംഗ് എംഎൽഎ എം. രാജഗോപാലൻ തന്നെ മത്സരത്തിനിറങ്ങാനാണ് സാധ്യത. എന്നാൽ പാർട്ടി ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും ഇവിടെ മത്സരിക്കാൻ താത്പര്യമറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ ജില്ലാ സെക്രട്ടറി സ്ഥാനം രാജഗോപാലന്‍ കൈമാറി ബാലകൃഷ്ണൻ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. കോൺഗ്രസിൽ ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രന്റെ പേരിനാണ് മുൻതൂക്കം. പി.കെ. ഫൈസലും സാധ്യതപട്ടികയിലുണ്ട്.
കണക്കുകൾ ഇങ്ങനെ
2016ൽ എൽഡിഎഫ് സീറ്റുകളുടെ എണ്ണത്തിൽ ലീഡ് ചെയ്തെങ്കിലും വോട്ടുകളുടെ ആകെ ശതമാനത്തിൽ യുഡിഎഫ് ആയിരുന്നു മുന്നിൽ. 39.26 ശതമാനം. 2011ലാകട്ടെ യുഡിഎഫ് 40.75 ശതമാനം വോട്ട് നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് വെറും 89 വോട്ടിനാണ് ലീഗ് സ്ഥാനാർഥി പി.ബി. അബ്ദുൾ റസാഖ് ബിജെപിയുടെ കെ. സുരേന്ദ്രനെ മറികടന്നത്. എന്നാൽ അബ്ദുൾ റസാഖിന്റെ മരണത്തെതുടർന്ന് 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് 7,923 വോട്ടിന്റെ തകർപ്പൻ വിജയം കരസ്ഥമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ 11,113 ആയിരുന്നു ഇവിടെ യുഡിഎഫിന്റെ ഭൂരിപക്ഷം.
കാസർഗോഡ് 8,607 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൻ.എ. നെല്ലിക്കുന്ന് രവീശതന്ത്രിയെ പരാജയപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 23,160 വോട്ടിന്റെ ഭൂരിപക്ഷം ഇവിടെ നേടാൻ യുഡിഎഫിനായി. കരുത്തനായ കെ. സുധാകരനെ ഇറക്കിയിട്ടും ഉദുമ തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വിജയിക്കാൻ സാധിച്ചില്ല. എന്നാൽ 2011ൽ 11,380 എന്ന അവരുടെ ഭൂരിപക്ഷം 3,832 ആയി ചുരുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഇവിടെ 8,937 വോട്ടിന്റെ ഭൂരിപക്ഷം നേടിയതാണ് ഈ മണ്ഡലം അവരെ അത്രമേൽ മോഹിപ്പിക്കുന്നത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 835 വോട്ടിന്റെ ഭൂരിപക്ഷം കരസ്ഥമാക്കിയിരുന്നു.
കഴിഞ്ഞവട്ടം ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം എൽഡിഎഫിന് ലഭിച്ചത് കാഞ്ഞങ്ങാട് മണ്ഡലത്തിലായിരുന്നു. 26,011 വോട്ടിനാണ് ഇ. ചന്ദ്രശേഖരൻ കോൺഗ്രസിലെ ധന്യ സുരേഷിനെ പരാജയപ്പെടുത്തിയത്. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 2,221 ആയി ഇടിഞ്ഞു. തൃക്കരിപ്പൂരിൽ എം. രാജഗോപാലൻ 16,959 വോട്ടിന് മുൻ എംഎൽഎ കെ.പി. കുഞ്ഞിക്കണ്ണനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 1,899ൽ ഒതുങ്ങി.
കശുമാങ്ങയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുമായി ആറളം ഫാം
എടൂർ: ആറളം ഫാമിന്റെ നേതൃത്വത്തിൽ കശുമാങ്ങയിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി വിപണിയിലിറക്കി. ജാം, അച്ചാർ
ബാരാപോളിൽ വൈദ്യുതി ഉത്പാദനം നിലച്ചു
ഇരിട്ടി : പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതി ഉത്പാദനം നിലച്ചു. സോളാർ പദ്ധതി
രതീഷിന്റെ മരണം കൊലപാതം: പി.ടി. മാത്യു
കണ്ണൂർ: പാനൂർ മൻസൂർ കൊലക്കേസ് പ്രതി കൂലോത്ത് രതീഷിന്റെ മരണം കൊലപാതകംതന്നെയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജ
കൂത്തുപറന്പ് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്
കൂത്തുപറമ്പ്: കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൂത്തുപറമ്പ് സഹകരണ രജിസ്ട്രാർ ഓഫീസി
കോവിഡ് രണ്ടാം വരവിന്റെ ആഘാതത്തിൽ സിനിമാ തിയേറ്ററുകൾ
കണ്ണൂർ: ദീർഘനാളത്തെ അടച്ചിടലിനുശേഷം സജീവമായ സിനിമാ തിയേറ്ററുകൾ കോവിഡിന്റെ രണ്ടാം വരവോടെ വീണ്ടും പ്രതിസന്ധിയിൽ.
വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ
കൂത്തുപറമ്പ്: തലശേരി നങ്ങാറത്ത് പീടികയിലെ സിപിഎം പ്രവർത്തകൻ ജിജേഷ് വധക്കേസിൽ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന
ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമം
പയ്യന്നൂര്‍: ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തശേഷം സഹായ അഭ്യര്‍ഥനയുമായി സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ച് പണം തട്ടാനുള
വൈസ് ചാൻസലറുടെ വീട് കെഎസ്യു പ്രവർത്തകർ ഉപരോധിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ യുജിസി എച്ച്ആർഡി സെന്ററിൽ അസിസ്റ്റന്റ് ഡയറക്ടറായി എ.എൻ. ഷംസീർ എംഎൽഎയുടെ ഭാര്യയ
കാർപ്പറ്റ് വിൽക്കാനെത്തിയ യുവാവ് കാർപ്പറ്റും പണവുമായി മുങ്ങി
മാഹി: വീട്ടിൽ കാർപ്പറ്റ് വിൽക്കാനെത്തിയ യുവാവ് വില്പന നടത്തിയ കാർപ്പറ്റും പണവും കവർന്ന് കടന്നുകളഞ്ഞു. പന്തക്കലിൽ സ്റ
പഴക്കട കുത്തിത്തുറന്ന് പണം കവര്‍ന്ന പ്രതി പിടിയില്‍
കാസര്‍ഗോഡ്: നഗരമധ്യത്തിലെ പഴക്കട കുത്തിത്തുറന്ന് 20,000 രൂപ കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. വിദ്യാനഗര്‍ വളാശേരി വീ
ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
രാജപുരം: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലായിരുന്നുവെന്ന് കാണിച്ച് പിന്നീട് നിക്ഷേപിച്ച പണത്തില്‍നിന്നും പിഴയീടാക്കി
ഡെങ്കിപ്പനിക്കെതിരേ പ്രതിരോധ പ്രവർത്തനം നടത്തി
കാസർഗോഡ്: പുത്തിഗെ പഞ്ചായത്തിൽ ഡെങ്കിപ്പനിക്കെതിരേ പ്രതിരോധ പ്രവർത്തനം നടത്തി. പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവു
പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ പ്രവേശനത്തിന് നിയന്ത്രണം
കാസർഗോഡ്: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് ജില്ലാ
വെസ്റ്റ് എളേരിയിൽ കർശനനിയന്ത്രണം
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിൽ നിയന്ത്രണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കോവിഡ് ജാഗ്രതാ യോഗം ചേർന്നു. മാർഗ നിർ
ജില്ലയിൽ ഇന്ന് 643 പേര്‍ക്ക് കോവിഡ്, 537 പേർ രോഗമുക്തർ
കാസർഗോഡ്:ജില്ലയില്‍ 643 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. 537 പേർ രോഗമുക്തരായി. കാഞ്ഞങ്ങാട് നഗരസഭയിലാണ് ഏറ്റവുമ
ബളാംതോട്, ചാമുണ്ഡിക്കുന്ന് സ്കൂളുകളെ സിഎഫ്എല്‍ടിസികളാക്കി മാറ്റും
രാജപുരം: കോവിഡിന്റെ രണ്ടാം വരവുമായി ബന്ധപ്പെട്ട് പനത്തടി പഞ്ചായത്ത് കോവിഡ് ജാഗ്രതാ സമിതി യോഗം ചേർന്നു. 45 വയസിന് മുക
ആരാധനാലയ പ്രതിനിധികളുടെ യോഗം ചേർന്നു
പിലിക്കോട്: കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ആരാധ
ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം: അപേക്ഷാ തീയതി ഏപ്രിൽ 30 വരെ നീട്ടി
കാസർഗോഡ്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ടെക്നിക്കൽ ഹൈസ്കൂളുകളിലേ
പ്രതിപക്ഷ ആരോപണത്തെ ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ സംരംഭമായ കഫേശ്രീയിൽ കോര്പറേഷന് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതു
ആർടിപിസിആർ പരിശോധനയ്ക്ക് മലയോരത്ത് ആളുകൾ വർധിക്കുന്നു
ചെറുപുഴ: ആർടിപിസിആർ പരിശോധനയ്ക്ക് മലയോരത്തും ആളുകൾ വർധിക്കുന്നു. പെരിങ്ങോം താലൂക്ക് ആശുപത്രിയുടെ നേത്യത്വത്തിൽ ഉ
ചെറുപുഴ- രാജഗിരി റോഡിലെ കലുങ്ക് നിർമാണം ഇഴയുന്നതായി ആക്ഷേപം
പുളിങ്ങോം: ചെറുപുഴ- രാജഗിരി റോഡിലെ വാഴക്കുണ്ടത്ത് നിർമിക്കുന്ന കലുങ്കിന്റെ പണി ഇഴയുന്നതായി ആക്ഷേപം. തയ്യേനി, പുളിങ്
നർക്കിലക്കാട് ആശുപത്രിയിൽ വാക്സിനേഷന് വിപുലമായ സൗകര്യം
നർക്കിലക്കാട്: നർക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ വാക്സിനേഷന് വിപുലമായ സംവിധാനങ്ങൾ ഒരുക്കി. കോവിഡ് വ്യാപനത്ത
യോഗയുടെ പ്രാധാന്യം വര്‍ധിച്ചു: പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു
പെരിയ: മാനസിക സമ്മര്‍ദ്ദം ജീവിതത്തിന്റെ ഭാഗമായി മാറിയ കോവിഡ് കാലത്ത് യോഗയുടെ പ്രാധാന്യം വര്‍ധിച്ചുവരികയാണെന്ന് കേ
ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തോട് ചേർന്നുള്ള പടിഞ്ഞാറേക്കരയിൽ ഒരുക്കിയ റോയൽ സോക്കർ സെവൻസ് ഫുട്ബോൾ ടർഫ് മന്ത്രി ഇ.
ഇടിമിന്നലേറ്റ് പശു ചത്തു
മാലോം: മലയോരത്ത് ഇടിമിന്നലിലും കാറ്റിലും മഴയിലും വ്യാപകനാശനഷ്ടം. ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ വേനൽ മഴയ്ക്കിടെ ഇടിമിന്ന
വൈവിധ്യകാഴ്ചകളൊരുക്കി പത്താമുദയം വിത്തുത്സവം
രാജപുരം: വൈവിധ്യകാഴ്ചകളൊരുക്കി പത്താമുദയം വിത്തുത്സവം. ഇരുപതിൽപ്പരം ഇനം കാച്ചിലുകൾ, 12 തരം മധുരക്കിഴങ്ങുകൾ, കസ്ത
സിപിഎം വ്യാപക സംഘർഷത്തിന് തയാറെടുക്കുന്നു: ബിജെപി
കണ്ണൂർ: തലശേരി, പാനൂർ മേഖലയിൽ സിപിഎം വ്യാപക സംഘർഷത്തിന് തയാറെടുക്കുകയാണെന്ന് ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ട
ബോംബ് നിർമാണം അവസാനിപ്പിക്കണം: കോൺഗ്രസ്
കണ്ണൂർ: കുടിൽ വ്യവസായം പോലെ ജില്ലയുടെ പലഭാഗത്തും ബോംബ് നിർമിക്കുന്ന സിപിഎം നടപടി അവസാനിപ്പിക്കണമെന്നും ബോംബ് നിർമാ
കതിരൂർ നാലാംമൈലിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം: യുവാവിന്റെ ഇരു കൈപ്പത്തികളും തകർന്നു
കൂത്തുപറമ്പ്: കതിരൂർ നാലാംമൈലിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ യുവാവിന്റെ ഇരു കൈപ്പത്തികളും തകർന്നു. സ
പെർള-കുമളി കെഎസ്ആർടിസി ബസ് സമയമാറ്റം ഇന്നുമുതൽ
ചെറുപുഴ: പെർള-ചെറുപുഴ-കുമളി റൂട്ടിൽ ഓടുന്ന ദീർഘദൂര കെഎസ്ആർടിസി ബസിന്റെ സമയമാറ്റം ഇന്നുമുതൽ നിലവിൽ വരും.
കുമ
ഓട്ടോയ്ക്കു പിന്നില്‍ ജീപ്പിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്
തളിപ്പറമ്പ്: ദേശീയപാതയില്‍ തൃച്ചംബരത്ത് ഓട്ടോറിക്ഷയ്ക്കു പിന്നില്‍ ബൊലേറോ ജീപ്പിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
ഓ
കോഴിക്കൂട്ടില്‍നിന്ന് ഒമ്പതര കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു; പ്രതി പിടിയില്‍
കാസര്‍ഗോഡ്: വീട്ടുപറമ്പിലെ കോഴിക്കൂട്ടില്‍ സൂക്ഷിച്ചുവച്ചിരുന്ന ഒമ്പതര കിലോഗ്രാം കഞ്ചാവ് എക്സൈസ് പരിശോധനയില്‍ കണ്
എഡിഎസ്യുവിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം: മാർ ജോർജ് ഞറളക്കാട്ട്
തലശേരി: സ്കൂൾ വിദ്യാർഥികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ ക്ലബായ ആന്റി ഡ്രഗ്സ് സ്റ്റുഡന്റ്സ് യൂണിയന്റെ (എഡി
ബ്ലെസനും ആൽബിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
നർക്കിലക്കാട്: വിഷുദിനത്തിൽ പരപ്പച്ചാൽ പുഴയിൽ മുങ്ങിമരിച്ച വെസ്റ്റ് എളേരി കാവുന്തലയിലെ ബ്ലെസൻ തോമസിനും ആൽബിൻ റെജ
സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടി; വൃദ്ധദമ്പതികൾക്ക് നഷ്ടമായത് വരുമാനമാർഗം
കാർത്തികപുരം: ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടിയപ്പോൾ വൃദ്ധദമ്പതികൾക്ക് നഷ്ടമായത് വരുമാനമാർഗം. കാർ
കൗമാരക്കാര്‍ക്ക് ജപമാല നിര്‍മാണ പരിശീലനം നല്കി
പാലാവയൽ: ചെറുപുഷ്പ മിഷന് ലീഗ് പാലാവയല് ശാഖയുടെ നേതൃത്വത്തിൽ മേയ് മാസ റാണിയോടുള്ള ഭക്തി പ്രചാരണാർഥം കൗമാരക്കാരാ
നാട്ടൊരുമയുടെ ‘പവറിൽ’ മാട്ടറയിൽ സോളാർവേലി
മാട്ടറ: മാട്ടറ വാർഡ് അതിർത്തിയിലെ സോളാർ വേലി ഇന്നുമുതൽ പ്രവർത്തിച്ചുതുടങ്ങും. സോളാർവേലി പ്രവർത്തനരഹിതമായതിനെ ത
മത്സ്യക്കൃഷിയിൽ നൂറുമേനി വിളവുമായി കൊട്ടില ജനകീയ കൂട്ടായ്മ
തളിപ്പറമ്പ്: വിഷരഹിത മത്സ്യക്കൃഷിയില്‍ മികച്ച വിളവെടുപ്പ് നേടി കൊട്ടിലയിലെ ജനകീയ കൂട്ടായ്മ. തളിപ്പറമ്പ് കൊട്ടിലയി
നാരായണന് നായര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു
കണ്ണിവയല്‍: ആദ്യകാല കര്‍ഷകനും പൊതുപ്രവര്‍ത്തകനുമായിരുന്ന പൂതക്കുഴിയില്‍ നാരായണന് നായരുടെ സ്മരണയ്ക്കായി കണ്ണിവ
ഭാര്യക്കു പിന്നാലെ കിണറ്റിൽ ചാടിയ ഭർത്താവിനെയും രക്ഷിക്കാനെത്തിയ നാട്ടുകാരനെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
ഇരിട്ടി: കുടുംബവഴക്കിനിടെ ഭാര്യ കിണറ്റിൽ ചാടി, പിന്നാലെ ഭർത്താവും. ഇരുവരെയും രക്ഷിക്കാൻ നാട്ടുകാരനും കിണറ്റിൽ ചാടി.
ചെറുപുഴയിൽ നിർത്തിയിട്ട കാറിന് പിന്നിൽ കാറിടിച്ചു
ചെറുപുഴ: ചെറുപുഴയിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ കാറിടിച്ച് ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 12ന് ചെറുപുഴ വ
ഇരിട്ടി പഴയ പാലം പൈതൃക സ്മാരകമാക്കും
ഇരിട്ടി: ബ്രിട്ടീഷുകാർ നിർമിച്ച ഇരിട്ടിയിലെ പഴയപാലം പൈതൃകസ്മാരകമായി സംരക്ഷിക്കാൻ നടപടി തുടങ്ങി. ഇതിനുമുന്നോടിയാ
ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തി
പെരിയ: കേന്ദ്രസര്‍വകലാശാലയിലെ ഐഇഇഇ. (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ്) സ്റ
ജില്ലയിൽ 158 പേർക്ക് കോവിഡ്
കാസർഗോഡ്: ജില്ലയിൽ 158 പേർ കൂടി കോവിഡ് പോസിറ്റീവായി. 61 പേർ രോഗമുക്തരായി. നിലവിൽ 3,355 പേരാണ് കോവിഡ് ചികിത്സയിലുള്ളത
പരീക്ഷയെഴുതുന്ന കുട്ടികളുടെ സുരക്ഷ സർക്കാർ ഉറപ്പാക്കണം: എഎച്ച്എസ്ടിഎ
കാസർഗോഡ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എസ്എസ്എൽസി-പ്ലസ്ടു പരീക്ഷകൾ എഴുതുന്ന കുട്ടികളുടേയും അവ നടത്തുന്ന
വെല്ലുവിളിയായി ഹയർസെക്കൻഡറി പ്രായോഗിക പരീക്ഷാ നടത്തിപ്പ്
കാസർഗോഡ്: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷ നടത്തിപ്പ് അധികൃതർക്ക് കടുത്ത വെല്ലുവിളി
സന്തോഷിന്റെ മരണം: ഭാര്യയെയും ബന്ധുവിനെയും വെറുതെ വിട്ടു
നീലേശ്വരം: മുന്‍ കബഡി താരവും കോണ്‍ക്രീറ്റ് തൊഴിലാളിയുമായ കാര്യങ്കോട്ടെ ജി. സന്തോഷിനെ(32) കൊലപ്പെടുത്തിയ കേസില്‍ ഭാര്യ
ബന്ധുക്കള്‍ ഡ്രൈവിംഗ് ടെസ്റ്റ് മൈതാനത്ത് കുപ്പിച്ചില്ലുകള്‍ വിതറി
കാസര്‍ഗോഡ്: ഡ്രൈവിംഗ് പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് പരിശീലകന് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ചോദ്യം ചെയ്യാ
തൃക്കരിപ്പൂരിൽ കർശനനിയന്ത്രണങ്ങൾ
തൃക്കരിപ്പൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന വേളയിൽ രണ്ടാം തരംഗത്തിലും ജാഗ്രതയും പരിശോധനയും കൂടുതൽ കർശനമാക്കാൻ തൃക്
ചതിക്കുഴികളൊരുക്കി ചൈത്രവാഹിനിപ്പുഴ
ഭീമനടി: മരണം പതിയിരിക്കുന്ന ചൈത്രവാഹിനി പുഴയിലെ ചതിക്കുഴികളിൽ മരണമടഞ്ഞത് നിരവധിപ്പേർ. കർണാടക വനത്തിൽ നിന്നുത

Latest News
നടൻ സോനു സൂദിന് കോവിഡ്
യുവാക്കൾക്കും കോവിഡ് വാക്സിൻ നൽകണം: കോൺഗ്രസ്
കുംഭമേളയിലെ കോവിഡ് പ്രസാദം; രൂക്ഷവിമർശവുമായി മുംബൈ മേയർ
സനു മോഹൻ കുടജാദ്രി വനാന്തരങ്ങളിൽ?
പുതിയ 18 ഹോട്ട് സ്പോട്ട് കൂടി; ആകെ 452

More from other section
പുല്ലമ്പാറ സ്വദേശി സൗദി അറേബ്യയിൽ മരിച്ചു
Thiruvananthapuram
തുന്പറ മാർക്കറ്റ് നവീകരിക്കണം
Kollam
യുവാവിന്റെ മൃതദേഹം റോഡരികിൽ
Pathanamthitta
ജില്ലാ ആശുപത്രി താത്കാലികമായി മാറ്റി സ്ഥാപിക്കുന്നു
Alappuzha
വെള്ളൂരിൽ മാലിന്യങ്ങൾ കുന്നുകൂടുന്നു
Kottayam
പ്ലാമല മേഖയിലെ വനം ഉദ്യോഗസ്ഥരുടെ അതിക്രമം അവസാനിപ്പിക്കണം: ഹൈറേഞ്ച് സംരക്ഷണ സമിതി
Idukki
പെണ്കുട്ടികളിൽനിന്നു പണം കവര്‍ന്ന സംഭവം: ടാക്സി ഡ്രൈവര്‍ക്കായി തെരച്ചിൽ ഊർജിതം
Ernakulam
ബൈക്കിൽ അജ്ഞാതവാഹനമിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
Thrissur
ഇടിമിന്നലിൽ ചളവയിൽ വ്യാപക നാശം
Palakkad
വീടിന്റെ താക്കോൽ കൈമാറി
Malappuram
തലയാട് ടൗണിലും പൂനൂര് പുഴയിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നു
Kozhikode
ഇന്ന് 44 കേന്ദ്രങ്ങളിൽ വാക്സിനേഷൻ
Wayanad
പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top