സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ​മാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണം: കെ​ആ​ർ​ടി​എ
Friday, March 5, 2021 1:28 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളെ പ​ഠി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ​മാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള റി​സോ​ഴ്സ​സ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​യാ​ന്പൂ​ർ ബാ​ല​ബോ​ധി​നി ഗ്ര​ന്ഥാ​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മ​ണി​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ.​ശോ​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​അ​പ്പു​ക്കു​ട്ട​ൻ, കെ.​രാ​ജ്മോ​ഹ​ൻ, കെ.​രാ​ഘ​വ​ൻ, കെ.​കെ.​ഹ​രി​ദാ​സ്, ദി​ലീ​പ്കു​മാ​ർ, എം. ​സു​മ, എ​ൻ.​ഗോ​പി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: ആ​ർ.​ശോ​ഭ(​പ്ര​സി​ഡ​ന്‍റ്), ദി​വ്യ​ശ്രീ (വൈ​സ് പ്ര​സി​ഡ​ന്‍റ്), എം.​സു​മ( സെ​ക്ര​ട്ട​റി), ജ​സ്റ്റി​ൻ( ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ആ​ർ.​സി​ന്ധു( ട്ര​ഷ​റ​ർ).