വ്യാ​പാ​രി കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി
Friday, March 5, 2021 1:28 AM IST
തൃ​ക്ക​രി​പ്പൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വ്യാ​പാ​ര കു​ടും​ബ​ക്ഷേ​മ പ​ദ്ധ​തി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന സ​ഹാ​യം കൈ​മാ​റി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ് ഘാ​ട​നം ചെ​യ്തു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. അ​ബ്ദു​ൾ റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ർ വ​ട​ക്കു​മ്പാ​ട്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​കെ. ബാ​വ, ഷം​സു​ദ്ദീ​ൻ ആ​യി​റ്റി, വ്യാ​പാ​രി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​ഹാ​ബു​ദ്ദീ​ൻ ഉ​സ്മാ​ൻ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എ.​ജി. നൂ​റു​ൽ അ​മീ​ൻ, സി. ​കൃ​ഷ്ണ​ൻ, സി. ​അ​ബ്ദു​ൽ​റ​ഷീ​ദ്, ക​ണ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.