യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Monday, March 8, 2021 1:20 AM IST
ന​ര്‍​ക്കി​ല​ക്കാ​ട്: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​യോ​ഗ​വും പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍​ക്കു​ള്ള സ്വീ​ക​ര​ണ​വും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മ​യി​ല്‍, ബി​ജു ഏ​ലി​യാ​സ്, പി.​ടി. ജോ​സ​ഫ്, പി. ​കെ. ര​വി, മോ​ളി​ക്കു​ട്ടി പോ​ള്‍, അ​ന്ന​മ്മ മാ​ത്യു, കെ.​കെ. ത​ങ്ക​ച്ച​ന്‍, ജെ​യിം​സ് തു​രു​ത്തി​പ്പ​ള്ളി, രാ​ജേ​ഷ് ത​മ്പാ​ന്‍, കെ.​എം. സാ​റാ​മ്മ, ഗീ​ത സു​രേ​ഷ്, തോ​മ​സ് പു​ളി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.