ഗി​ന്ന​സ് ബുക്കിൽ ഇ​ടം നേ​ടി​യ വി​ദ്യാ​ര്‍​ഥി​നി​യെ അ​നു​മോ​ദി​ച്ചു
Sunday, April 18, 2021 12:32 AM IST
പെ​രു​മ്പ​ട​വ്: ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് വേ​ള്‍​ഡ് റെ​ക്കോ​ര്‍​ഡ്‌​സി​ല്‍ ഇ​ടം നേ​ടി​യ വി​ദ്യാ​ര്‍​ഥി​നി​യെ അ​നു​മോ​ദി​ച്ചു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ കോ​മ​ഡി ഉ​ത്സ​വ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് വേ​ള്‍​ഡ് റെ​ക്കോ​ര്‍​ഡ് നേ​ടി​യ പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്ത് ഗി​ന്ന​സ് ബു​ക്കി​ല്‍ ഇ​ടം നേ​ടി​യ എ​ര​മം പു​ല്ലു​പാ​റ​യി​ലെ കൃ​ഷ്ണ ശ്രീ​ധ​ര​നെ​യാ​ണ് മാ​ത​മം​ഗ​ലം കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​ഹാ​രം ന​ല്‍​കി അ​നു​മോ​ദി​ച്ച​ത്.
മാ​ത്തി​ല്‍ ഗ​വ. ‌ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യാ​യ കൃ​ഷ്ണ വി​ള​ക്കാ​ട്ടം എ​ന്ന നൃ​ത്ത രൂ​പ​ത്തി​ലൂ​ടെ​യാ​ണു ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് വേ​ള്‍​ഡ് റെ​ക്കോ​ഡ്‌​സി​ല്‍ ഇ​ടം നേ​ടി​യ​ത്. പ​ര​പ്പ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വെ​സ്‌​റ്റേ​ണ്‍ ഡാ​ന്‍​സ് വേ​ള്‍​ഡ് ഡാ​ന്‍​സ് ക​മ്പ​നി എ​ന്ന ടീ​മി​നൊ​പ്പ​മാ​ണ് വി​ള​ക്കാ​ട്ടം അ​വ​ത​രി​പ്പി​ച്ച് പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്. അ​നു​മോ​ദ​ന ച​ട​ങ്ങ് പെ​രി​ങ്ങോം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ പ്രി​ന്‍​സി​പ്പ​ൽ കെ.​പി. സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ങ്ങോം ഹാ​രി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മേ​ശ​ന്‍ ഹ​രി​ത, കെ.​വി. മ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.