വി​ദ്യാ​ര്‍​ഥി​ക​ളെ​ക്കൊ​ണ്ട് ക്ലാ​സെ​ടു​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ നി​ല്‍​പ് സ​മ​രം ന​ട​ത്തി
Saturday, June 12, 2021 12:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക​യി​ല്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ നി​യ​മ​ന​ത്തി​നാ​യി കാ​ത്തു​നി​ല്‍​ക്കു​മ്പോ​ള്‍ അ​ധ്യാ​പ​ക വി​ദ്യാ​ര്‍​ഥി​ക​ളെ​ക്കൊ​ണ്ട് സ്‌​കൂ​ളു​ക​ളി​ല്‍ ക്ലാ​സെ​ടു​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കെ​പി​എ​സ്ടി​എ ഹോ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സി​നു മു​ന്നി​ല്‍ നി​ല്‍​പ് സ​മ​രം ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി എം. ​അ​സി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​കേ​ഷ് മാ​ടാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം എ.​വി. ഗി​രീ​ശ​ന്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ര​മേ​ശ​ന്‍, ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. അ​നൂ​പ് കു​മാ​ര്‍, കെ.​എ​ന്‍. സു​രേ​ഷ്, വി.​കെ. ജ​യ​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.