സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി
Wednesday, July 28, 2021 1:09 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​വും​മൂ​ലം നി​ല​നി​ല്‍​പ്പു​ത​ന്നെ ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​പ​വാ​സ സ​മ​രം ന​ട​ത്തി.
പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ധ​ര്‍​ണ​യും ഉ​പ​വാ​സ​വും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​എ. അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​എ. അ​ഹ​മ്മ​ദ്കു​ഞ്ഞി, വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ ഗി​രി​കൃ​ഷ്ണ​ന്‍, ഹ​രീ​ന്ദ്ര​ന്‍, ഷെ​രീ​ഫ് കൊ​ട​വ​ഞ്ചി, വി​ജ​യ​കു​മാ​ര്‍, അ​ബൂ​ബ​ക്ക​ര്‍ തു​രു​ത്തി, പി.​എ. മു​ഹ​മ്മ​ദ്കു​ഞ്ഞി, കെ.​എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, സ​ലിം സ​ര്‍​വ, കീ​ര്‍​ത്ത​ന്‍ രാ​ജ്, ജ​നാ​ര്‍​ദ​ന​ന്‍ ജ​യ്ഷാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ത്യ​ന്‍ പൂ​ച്ച​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​റു​വ​ത്തൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. പ്ര​മീ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റേ​ഷ​ന്‍ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സി. ​ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സ​ത്യ​ന്‍ പൂ​ച്ച​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​വി. കു​ഞ്ഞി​രാ​മ​ന്‍, പി. ​സു​കു​മാ​ര​ന്‍, കെ. ​പ​ത്മി​നി, സി.​ഒ. സ​ജി, കെ. ​ല​ക്ഷ്മ​ണ​ന്‍, എ. ​പ്ര​ഭാ​ക​ര​ന്‍ ഇ.​വി. പ​ത്മ​നാ​ഭ​ന്‍, കെ. ​അ​സി​നാ​ര്‍, കെ.​വി. ര​വി, മു​കേ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍, ടി.​വി. ഷി​ബി​ന്‍, വി. ​ച​ന്ദ്ര​ന്‍, പ്ര​ശാ​ന്ത് പു​ത്തി​ലോ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ടി.​വി. ശാ​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ഞ്ചേ​ശ്വ​രം ഹൊ​സ​ങ്ക​ടി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ധ​ര്‍​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​ക​മ​ലാ​ക്ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന​സ​മ്മേ​ള​നം മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജീ​ന്‍ ല​വീ​ണ മൊ​ന്തേ​രോ ഉ​ദ്ഘാ​ട​നം ചെ​യ്തു.