വ​നി​താ ബി​എ​സ്എ​ഫ് ജ​വാ​ന്‍ ജ​സീ​ല​യു​മാ​യി എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍ മു​ഖാ​മു​ഖം ന​ട​ത്തി
Sunday, August 1, 2021 1:07 AM IST
നീ​ലേ​ശ്വ​രം: ജി​ല്ല​യി​ല്‍​നി​ന്നും ബി​എ​സ്എ​ഫി​ന്‍റെ ഭാ​ഗ​മാ​യ ആ​ദ്യ​വ​നി​ത ചാ​യ്യോ​ത്ത് സ്വ​ദേ​ശി​നി ടി. ​ജ​സീ​ല​യു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജി​ലെ എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍ ഓ​ണ്‍​ലൈ​നി​ല്‍ മു​ഖാ​മു​ഖം ന​ട​ത്തി. വ​നി​ത​ക​ള്‍​ക്ക് സൈ​നി​ക ജീ​വി​ത​ത്തി​ലെ സാ​ധ്യ​ത​ക​ളും അ​വ​സ​ര​ങ്ങ​ളും ജ​സീ​ല കേ​ഡ​റ്റു​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. അ​സോ​സി​യേ​റ്റ് എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ ല​ഫ്. ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ര്‍ അ​ണ്ട​ര്‍ ഓ​ഫീ​സ​ര്‍ പി. ​ശ്രീ​ല​ക്ഷ്മി, കെ. ​അ​ഭി​രാം, പി. ​അ​മൃ​ത് കൃ​ഷ്ണ​ന്‍, എ.​ബി. അ​ബി​ന്‍, അ​ല​ന്‍ ശി​വ​ശ​ങ്ക​ര്‍, സി. ​വി​സ്മ​യ, ജീ​വ​ന ബാ​ല​ച​ന്ദ്ര​ന്‍, എം.​വി. ഗാ​ര്‍​ഗി, അ​പ​ര്‍​ണ പ്ര​ഭാ​ക​ര​ന്‍, അ​ക്ഷ​യ് കൃ​ഷ്ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.