330 പേ​ർ​ക്ക് കോ​വി​ഡ്
Saturday, September 18, 2021 1:21 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല 330 പേ​ർ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 384 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 3,782 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ൽ 15,180 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 871 പേ​രു​മു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 16,051 പേ​രാ​ണ്. പു​തി​യ​താ​യി 1,085 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ൽ സ​ർ​വേ അ​ട​ക്കം പു​തി​യ​താ​യി 3,961 സാ​മ്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.1,330 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. പു​തി​യ​താ​യി ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 279 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ടു. 1,30,785 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,25,937 പേ​ർ രോ​ഗ​മു​ക്ത​രാ​യി.