അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യു​വാ​വ് മ​രി​ച്ചു
Sunday, September 26, 2021 9:59 PM IST
ബ​ദി​യ​ഡു​ക്ക: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ടം​ബ​ള സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ അ​ബ്ബാ​സ്-​ന​ബീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സ​ക്ക​രി​യ(32)​യാ​ണ് മ​രി​ച്ച​ത്. 21 ന് ​കു​ഞ്ച​ത്തൂ​രി​ലെ ഭാ​ര്യ വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മ​ഞ്ചേ​ശ്വ​ര​ത്ത് വെ​ച്ച് ബൈ​ക്കും എ​തി​രേ​വ​ന്ന കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ക്ക​രി​യ​യെ ഉ​ട​നെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും കോ​വി​ഡ് പോ​സി​റ്റീ​വ് എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് ര​ണ്ടു​ദി​വ​സ​ത്തി​ന് ശേ​ഷം അ​മി​ത ബി​ല്ല് ഈ​ടാ​ക്കി തി​രി​ച്ച​യ​ച്ച​താ​യും പി​ന്നീ​ട് കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നു പ​റ​യു​ന്നു. എ​ന്നാ​ല്‍ അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് നെ​ഗ​റ്റി​വ് എ​ന്ന് തെ​ളി​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: ദൈ​ന​ബി. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ഷ​റ​ഫ്, സ​ബീ​ര്‍, നി​സാ​മു​ദ്ദീ​ന്‍, ഖ​ലീ​ല്‍, റാ​ഷി​ദ.