അ​നു​മോ​ദി​ച്ചു
Sunday, September 26, 2021 10:26 PM IST
കാ​സ​ർ​ഗോ​ഡ്: സാ​ക്ഷ​ര​താ മി​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ എം.​ടി.​പി. റാ​ഫി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സം സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്‌​സ​ൺ എ​സ്.​എ​ൻ. സ​രി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഷി​നോ​ജ് ചാ​ക്കോ, ഗീ​ത കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​ജി​ത്ത്, കെ. ​രാ​ഘ​വ​ൻ, ക​ലാ​ഭ​വ​ൻ രാ​ജു, എ.​വി. രാ​ജേ​ഷ്, കെ.​പി. അ​നി​ൽ​കു​മാ​ർ, ആ​യി​ഷ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​ന​ന്ദ​കു​മാ​ർ സ്വാ​ഗ​ത​വും കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​വി. ശ്രീ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.