സെ​ന്ന ഹെ​ഗ്ഡെ​യ്ക്ക് അ​നു​മോ​ദ​നം
Thursday, October 21, 2021 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​വ് സെ​ന്ന ഹെ​ഗ്ഡെ​യെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി എം. ​അ​സി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​പി. പ്ര​ദീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​സ്മ​യി​ൽ ചി​ത്താ​രി, കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ, സ​ന്തു ടോം ​ജോ​സ്, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, പ്ര​വീ​ൺ തോ​യ​മ്മ​ൽ, കെ.​പി. മോ​ഹ​ന​ൻ, വി​നോ​ദ് ആ​വി​ക്ക​ര, കെ.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, കൃ​ഷ്ണ​ലാ​ൽ തോ​യ​മ്മ​ൽ, അ​നൂ​പ് മാ​വു​ങ്കാ​ൽ, രോ​ഹി​ത് ഏ​റു​വാ​ട്ട്, പ്ര​തീ​ഷ് ക​ല്ല​ഞ്ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.