പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജ് പ്ര​വേ​ശ​നം: സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 23ന്
Thursday, October 21, 2021 1:07 AM IST
പെ​രി​യ: ഒ​ന്നാം വ​ര്‍​ഷ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജ് പ്ര​വേ​ശ​ന​ത്തി​ന് പെ​രി​യ ഗ​വ. പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ര​ണ്ടാം സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 23 ന് ​ന​ട​ക്കും. നി​ല​വി​ല്‍ പെ​രി​യ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ല്‍ പ്ര​വേ​ശ​നം നേ​ടി ബ്രാ​ഞ്ച് മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും മ​റ്റേ​തെ​ങ്കി​ലും പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍​ക്ക് ബ്രാ​ഞ്ച് മാ​റ്റ​മോ സ്ഥാ​പ​ന മാ​റ്റ​മോ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും സ്‌​പോ​ട്ട് അ​ഡ്മി​ഷ​നി​ല്‍ പ​ങ്കെ​ടു​ക്കാം. റാ​ങ്ക് ന​മ്പ​ര്‍ 30,000 വ​രെ​യു​ള​ള​വ​ര്‍, ലാ​റ്റി​ന്‍ കാ​ത്ത​ലി​ക്, ധീ​വ​ര, ടെ​ക്നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ എ​ന്നീ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍, സി​വി​ല്‍ എ​ൻ​ജി​നി​യ​റിം​ഗി​ന് അ​ര്‍​ഹ​ത​യു​ള്ള വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ 23ന് ​രാ​വി​ലെ 8.30 നും ​മു​ത​ല്‍ 10.30 നു​മി​ട​യി​ല്‍ ഹാ​ജ​രാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. റാ​ങ്ക് ന​മ്പ​ര്‍ 40,000 വ​രെ​യു​ള​ള ഈ​ഴ​വ, വി​ശ്വ​ക​ര്‍​മ എ​ന്നീ വി​ഭാ​ഗ​ക്കാ​രും മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലെ സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​ന​ര്‍​ഹ​ത​യു​ള്ള​വ​രും രാ​വി​ലെ 10.30 നും ​ഉ​ച്ച​യ്ക്ക് 12 നു​മി​ട​യി​ല്‍ നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. മു​സ്‌​ലിം, പ​ട്ടി​ക​ജാ​തി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട മു​ഴു​വ​ന്‍ റാ​ങ്കു​കാ​രും, 35,000 റാ​ങ്ക് വ​രെ​യു​ള്ള പി​ന്നാ​ക്ക ഹി​ന്ദു വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രും ഉ​ച്ച​യ്ക്ക് ര​ണ്ടി​ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ പെ​രി​യ ഗ​വ. പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ല്‍ ചേ​രേ​ണ്ട​വ​ര്‍​ക്ക് മാ​ത്ര​മാ​യു​ള്ള​താ​ണ്. അ​ര്‍​ഹ​രാ​യ​വ​ര്‍ എ​ല്ലാ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം കോ​ള​ജി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. അ​നു​വ​ദി​ക്ക​പ്പെ​ട്ട സ​മ​യം ക​ഴി​ഞ്ഞെ​ത്തു​ന്ന​വ​ര്‍​ക്ക് അ​പ്പോ​ള്‍ ല​ഭ്യ​മാ​യ സീ​റ്റി​ന് മാ​ത്ര​മെ അ​ര്‍​ഹ​ത​യു​ണ്ടാ​യി​രി​ക്കൂ. ഏ​തെ​ങ്കി​ലും പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ ഇ​തി​ന​കം പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫീ​സ് അ​ട​ച്ച ര​സീ​തും അ​ഡ്മി​ഷ​ന്‍ സ്ലി​പ്പും ഹാ​ജ​രാ​ക്ക​ണം. പ്ര​വേ​ശ​ന സ​മ​യ​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ല്‍ ഉ​ണ്ടാ​യി​രി​ക്ക​ണം. ടി​സി ഹാ​ജ​രാ​ക്കാ​ന്‍ സ​മ​യം അ​നു​വ​ദി​ക്കും. വാ​ര്‍​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ 4,000 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ 7,500 രൂ​പ​യും ക​രു​ത​ണം. പി​ടി​എ ഒ​ഴി​കെ​യു​ള​ള ഫീ​സ് എ​ടി​എം കാ​ര്‍​ഡ് മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. ഫോ​ൺ: 9495373926, 9744010202, 8606388025, 9400536858.

തൃ​ക്ക​രി​പ്പൂ​ര്‍: ഇ​കെ​എ​ന്‍​എം ഗ​വ. പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജി​ല്‍ 2021-22 അ​ധ്യ​ന വ​ര്‍​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് 22, 23 തീ​യ​തി​ക​ളി​ല്‍ ര​ണ്ടാം​ഘ​ട്ട സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. സ്ട്രീം ​ഒ​ന്ന് റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട 75,000 വ​രെ റാ​ങ്ക് ഉ​ള്ള​വ​ര്‍, എ​സ്‌​സി, എ​സ്ടി, അ​നാ​ഥ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട​വ​ര്‍, പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന (ഇ​ഡ​ബ്ല്യു​എ​സ്) വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ 22 ന് ​രാ​വി​ലെ 11 ന​കം കോ​ള​ജി​ലെ​ത്തി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. സ്ട്രീം ​ര​ണ്ട് 75,000 റാ​ങ്ക് വ​രെ​യു​ള്ള​വ​ര്‍, എ​സ്‌​സി, എ​സ്ടി, അം​ഗ​പ​രി​മി​ത​ര്‍, അ​നാ​ഥ​ര്‍, ലാ​റ്റി​ന്‍ കാ​ത്ത​ലി​ക്ക് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട​വ​ര്‍ ഒ​ക്ടോ​ബ​ര്‍ 23 ന് ​രാ​വി​ലെ 11 ന​കം അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം കോ​ള​ജി​ലെ​ത്തി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ wwwpolyadmission.org, www.gptctrikaripur.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 9946457866, 9497644788.