ജില്ലയിലെ വാ​ര്‍​ഡ്ത​ല ശു​ചി​ത്വ​സ​മി​തി​ക​ള്‍ ഒ​രാ​ഴ്ച​യ്ക്ക​കം യോ​ഗം ചേ​ര​ണം: ക​ള​ക്ട​ര്‍
Tuesday, October 26, 2021 1:01 AM IST
കാ​സ​ർ​ഗോ​ഡ്: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ഡെ​ങ്കി, എ​ലി​പ്പ​നി പോ​ലു​ള്ള പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ക​രു​ന്ന​ത് പ്ര​തി​രോ​ധി​ക്കാ​ന്‍ ഒ​രാ​ഴ്ച​യ്ക്ക​കം ജി​ല്ല​യി​ലെ എ​ല്ലാ വാ​ര്‍​ഡു​ത​ല ശു​ചി​ത്വ സ​മി​തി​ക​ളും യോ​ഗം ചേ​ര​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി അ​റി​യി​ച്ചു. പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നു​മു​ള്ള ജി​ല്ലാ​ത​ല സ​മി​തി​യു​ടെ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് തു​ട​ര്‍ യോ​ഗം വി​ളി​ച്ച് ചേ​ര്‍​ക്കാ​നും തീ​രു​മാ​നി​ച്ചു.
മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഒ​രാ​ഴ്ച​ക്കാ​ലം പൊ​തു ഇ​ട​ങ്ങ​ളും പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും ശു​ചീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കും. യൂ​ത്ത് ക്ല​ബു​ക​ളു​ടെ പി​ന്തു​ണ​യും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​റ​പ്പു​വ​രു​ത്തും. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ മൈ​ക്രോ ഫൈ​ലേ​റി​യ കൂ​ടി​വ​രു​ന്ന​തി​നാ​ല്‍ ലേ​ബ​ര്‍ ഓ​ഫീ​സു​മാ​യി ചേ​ര്‍​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ ന​ട​ത്താ​ന്‍ തീ​രു​മാ​ന​മാ​യി. ഇ​തി​നാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സും ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സും ചേ​ര്‍​ന്ന് നൈ​റ്റ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ ഒ​രു​ക്കും. അ​ത​ത് പ്ര​ദേ​ശ​ത്തെ യൂ​ത്ത് ക്ല​ബു​ക​ളെ​ക്കൂ​ടി ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കും. എ​ലി​പ്പ​നി​യും ഡെ​ങ്കി​പ്പ​നി​യും വ്യാ​പ​ക​മാ​കു​ന്ന​ത് ത​ട​യാ​ന്‍ എ​ലി, കൊ​തു​ക് ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി.
ഓ​ട​ക​ള്‍, ക​നാ​ലു​ക​ള്‍, ജ​ല​സം​ഭ​ര​ണി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കും. മാ​ലി​ന്യ​ത്താ​ല്‍ അ​ട​ഞ്ഞു​പോ​യ ഓ​ട​ക​ളി​ലേ​യും ക​നാ​ലു​ക​ളി​ലേ​യും മ​റ്റും മാ​ലി​ന്യം നീ​ക്കം​ചെ​യ്യും. മാ​ലി​ന്യ​മു​ക്ത അ​യ​ല്‍​ക്കൂ​ട്ട കു​ടും​ബ പ​രി​സ​രം ഉ​റ​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും. പൊ​തു ജ​ലാ​ശ​യ​ത്തി​ലോ ജ​ല​മാ​ര്‍​ഗ​ത്തി​ലോ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കും.
മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 2021 ല്‍ ​പ​ക​ര്‍​ച്ച​വ്യാ​ധി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ കു​റ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഇ​ത് തു​ട​ര്‍​ന്ന് കൊ​ണ്ടു​പോ​കാ​ന്‍ ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ മ​ലേ​റി​യ ഓ​ഫീ​സ​ര്‍ ഡോ. ​വി. സു​രേ​ശ​ന്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ക​ര​ന്‍, ഡി​എം​ഒ ഇ. ​മോ​ഹ​ന​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.