സു​സ്ഥി​ര കാ​ര്‍​ഷി​ക വി​ക​സ​നം: കാ​ര്‍​ഷി​ക സെ​മി​നാ​ര്‍ ന​ട​ത്തി
Saturday, November 27, 2021 1:22 AM IST
കാ​സ​ർ​ഗോ​ഡ്: കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പും കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ കാ​ര്‍​ഷി​ക സെ​മി​നാ​ര്‍ സി​പി​സി​ആ​ര്‍​ഐ​യി​ല്‍ രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യു​ടെ കാ​ര്‍​ഷി​ക അ​ഭി​വൃ​ദ്ധി ല​ക്ഷ്യ​മാ​ക്കി അ​ടു​ത്ത അ​ഞ്ച് വ​ര്‍​ഷ​ത്തേ​ക്ക് ജി​ല്ലാ കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പ് ത​യാ​റാ​ക്കി​യ സ​മ​ഗ്ര ജി​ല്ലാ വി​ക​സ​ന പ്ലാ​നി​ന്‍റെ പ്ര​കാ​ശ​നം എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
എം​എ​ല്‍​എ​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, എ.​കെ.​എം. അ​ഷ​റ​ഫ് എ​ന്നി​വ​ര്‍ അ​ഗ്രി ഹോ​ര്‍​ട്ടി സൊ​സൈ​റ്റി ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പ്ലാ​ന്‍റ് ജീ​നോം സേ​വ്യ​ര്‍ ഫാ​ര്‍​മ​ര്‍ അ​വാ​ര്‍​ഡ് ജേ​താ​വ് സ​ത്യ​നാ​രാ​യ​ണ ബ​ലേ​രി​യെ സി​പി​സി​ആ​ര്‍​ഐ ഡ​യ​റ​ക്ട​ര്‍ അ​നി​ത ക​രു​ണ്‍ ആ​ദ​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്‍. വീ​ണാ​റാ​ണി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഗീ​ത കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. അ​ഷ​റ​ഫ​ലി, മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​മീ​റ ഫൈ​സ​ല്‍, പി​എ​യു പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ കെ. ​പ്ര​ദീ​പ​ന്‍, രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി. ​ജ​നാ​ര്‍​ദ​ന​ന്‍, ബ​ങ്ക​ളം പി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ടോ​മി പ്ലാ​ച്ചേ​രി, സി.​എ. അ​ബ്ദു​ള്ള​കു​ഞ്ഞി, കൈ​പ്ര​ത്ത് കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, ദാ​മോ​ദ​ര​ന്‍ ബെ​ള്ളി​ഗെ, മൈ​ക്കി​ള്‍ എം. ​പൂ​വ​ത്താ​ണി, സു​രേ​ഷ് പു​തി​യേ​ട​ത്ത്, ആ​ന്‍റ​ക്സ് ജോ​സ​ഫ്, സ​ണ്ണി അ​ര​മ​ന, അ​സീ​സ് ക​ട​പ്പു​റം, മോ​ഹ​ന​ന്‍​നാ​യ​ര്‍ ക​രി​ച്ചേ​രി, കെ.​ടി. സ്‌​ക​റി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
"സു​സ്ഥി​ര വി​ക​സ​നം ത​ത്സ്ഥി​തി​യും വി​ക​സ​ന ത​ന്ത്ര​ങ്ങ​ളും' വി​ഷ​യ​ത്തി​ല്‍ സി​പി​സി​ആ​ര്‍​ഐ പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​സി. ത​മ്പാ​ന്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. "സ​സ്യ സം​ര​ക്ഷ​ണം ഇ​ന്ന​ലെ-​ഇ​ന്ന്-​നാ​ളെ' എ​ന്ന വി​ഷ​യ​ത്തി​ല്‍ പ​ട​ന്നാ​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജ് പ്ര​ഫ​സ​ര്‍ ഡോ. ​കെ.​എം. ശ്രീ​കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു. "കാ​ര്‍​ഷി​ക ആ​സൂ​ത്ര​ണം- മി​ക​വി​ന്' വി​ഷ​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​പി. വ​ത്സ​ല​ന്‍ പ്ര​സം​ഗി​ച്ചു. കൃ​ഷി അ​സി. ഡ​യ​റ​ക്ട​ര്‍ അ​നി​ത കെ. ​മേ​നോ​ന്‍ ച​ര്‍​ച്ച ക്രോ​ഡീ​ക​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ടി. ​സു​ശീ​ല സ്വാ​ഗ​ത​വും കൃ​ഷി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ മി​നി പി. ​ജോ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.