ഭിന്നശേഷി ദിനാഘോഷം നടത്തി
Saturday, December 4, 2021 1:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ് പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ല്‍ ക്ല​ബി​ല്‍ സം​ഘ​ടി​പ്പി​ച്ച ഉ​ണ​ര്‍​വ്-2021 പ​രി​പാ​ടി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ഷീ​ബ മും​താ​സ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍. മാ​ര്‍​ത്തോ​മാ കോ​ള​ജ് ഓ​ഫ് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു സാ​മു​വ​ല്‍, ബേ​ക്ക​ല്‍ ക്ല​ബ് എം​ഡി കെ.​കെ. നാ​രാ​യ​ണ​ന്‍, ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി. ​ബി​ജു, ബീ​ന സു​കു, സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ജോ​യ്‌​സി സ്റ്റീ​ഫ​ന്‍, തൃ​ശൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​പി.​കെ. റ​ഹി​മു​ദീ​ന്‍, ഓ​ഡി​യോ​ള​ജി​സ്റ്റ് ലി​ന്‍​ഡ എ. ​വ​ര്‍​ഗീ​സ്, കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല സാ​മ്പ​ത്തി​ക ശാ​സ്ത്ര വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​ശ്യാ​മ​പ്ര​സാ​ദ്, അ​ക്ക​ര ഫൗ​ണ്ടേ​ഷ​ന്‍ മാ​നേ​ജ​ര്‍ യാ​സി​ര്‍, രാ​ജേ​ഷ്ബാ​ബു, ഡോ. ​ല​ക്ഷ്മി, രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട്: അ​ന്താ​രാ​ഷ്ട്ര ഭി​ന്ന​ശേ​ഷി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സി​ന്‍റെ​യും മാ​ര്‍​ത്തോ​മ കോ​ള​ജ് ഓ​ഫ് സ്പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ഓ​ണ്‍​ലൈ​ന്‍ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ക​ലാ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും പ​ട​ന്ന​ക്കാ​ട് ബേ​ക്ക​ല്‍ ക്ല​ബി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. ന​ഗ​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​ബ് ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ വി​ജ​യി​ക​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​യി​ല്‍ ഓ​ട്ടി​സ​ത്തെ അ​തി​ജീ​വി​ച്ച് ലോ​ക റി​ക്കാ​ർ​ഡ് നേ​ടി​യ മ​ര്‍​വാ​ന്‍ മു​ന​വ​റി​നെ ആ​ദ​രി​ച്ചു. ത​ള​ങ്ക​ര തെ​രു​വ​ത്ത് സ്വ​ദേ​ശി​യാ​യ മു​ന​വ​ര്‍ ശു​ഐ​ബി​ന്‍റെ​യും എ​രി​യാ​ല്‍ ചേ​ര​ന്‍​കൈ സ്വ​ദേ​ശി സ​ബീ​ല​യു​ടെ​യും മ​ക​നാ​ണ് മ​ര്‍​വാ​ന്‍ മു​ന​വ്വ​ര്‍ എ​ന്ന 22 കാ​ര​ന്‍.
ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷി​നോ​ജ് ചാ​ക്കോ, ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി. ​അ​ഹ​മ്മ​ദ​ലി, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ഡി​നേ​റ്റ​ര്‍ ടി.​ടി. സു​രേ​ന്ദ്ര​ന്‍, എ​സ്എ​സ്കെ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ നാ​രാ​യ​ണ, മാ​ര്‍​ത്തോ​മ കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു സാ​മു​വ​ല്‍, ഫാ. ​ജോ​സ് ചെ​മ്പോ​ട്ടി​ക്ക​ല്‍, കെ.​കെ. നാ​രാ​യ​ണ​ന്‍, സ​ന്തോ​ഷ് മാ​ളി​യേ​ക്ക​ല്‍, ടി. ​പ​വി​ത്ര​ന്‍, സ​തീ​ശ​ന്‍ ബേ​വി​ഞ്ച, കെ.​വി. സു​കു​മാ​ര​ന്‍, മു​നീ​സ അ​മ്പ​ല​ത്ത​റ, ഷ​ക്കീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് മ​ര്‍​വാ​ന്‍ മു​ന​വ്വ​ര്‍, ക​രീം, ദേ​വ​ദ​ത്ത​ന്‍, സു​ധീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഗീ​ത വി​രു​ന്നും ന​ട​ന്നു. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ഷീ​ബ മും​താ​സ് സ്വാ​ഗ​ത​വും മാ​ര്‍​ത്തോ​മ കോ​ള​ജ് ഓ​ഫ് സ്പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ അ​സി. പ്ര​ഫ​സ​ര്‍ പൂ​ജ ഭാ​സ്‌​ക​ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.