പോ​സ്റ്റ​ര്‍​ര​ച​ന വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ം നല്കി
Saturday, December 4, 2021 1:01 AM IST
പാ​ലാ​വ​യ​ല്‍: ലോ​ക എ​യ്ഡ്‌​സ് ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ന്‍റ് ജോ​ണ്‍​സ് എ​ച്ച്എ​സ്എ​സ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റും ചെ​റു​പു​ഴ ല​യ​ണ്‍​സ് ക്ല​ബും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പോ​സ്റ്റ​ര്‍ ര​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി.
ബി​ആ​ര്‍​സി​ഇ പ​ര​പ്പ ബ്ലോ​ക്ക് ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​യാ​യ അ​ലീ​ന ബെ​ന്നി​യെ ആ​ദ​രി​ച്ചു.
പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മെ​ന്‍​ഡ​ലി​ന്‍ മാ​ത്യു, ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി സെ​ന്‍ മാ​ത്യു, ട്ര​ഷ​റ​ര്‍ പി.​ടി. ഫ്രാ​ന്‍​സി​സ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ജി​ബീ​ഷ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.