ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി
Saturday, May 21, 2022 1:01 AM IST
ചി​റ്റാ​രി​ക്കാ​ൽ: റ​ബ​ർ​മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യി​ലെ നി​ക്ഷേ​പ ത​ട്ടി​പ്പി​നെ​തി​രെ ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വ​വും നി​ക്ഷേ​പ​ക​രും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സ​മ​ര​പ​രി​പാ​ടി​യു​ടെ ര​ണ്ടാം​ഘ​ട്ട ഉ​പ​വാ​സം ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം സി.​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ത്ത​മ​ൻ വെ​ള്ള​രി​ക്കു​ണ്ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​വി.​മാ​ത്യു, സു​രേ​ഷ് പു​ലി​ക്കോ​ട​ൻ, ബാ​ബു​രാ​ജ് സോ​പാ​നം, വി​നോ​ദ് ചി​റ്റാ​രി​ക്കാ​ൽ, ടി.​സി. രാ​മ​ച​ന്ദ്ര​ൻ, ത​മ്പാ​ൻ ചി​റ്റാ​രി​ക്കാ​ൽ, ര​മ​ണി കൊ​ന്ന​ക്കാ​ട്, ബാ​ബു പ്ര​സം​ഗി​ച്ചു. ക​രി​മ്പി​ൽ രാ​ജ​ഗോ​പാ​ൽ നാ​ര​ങ്ങ​നീ​ര് ന​ൽ​കി ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ച്ചു.

സെ​മി​നാ​ർ സംഘടിപ്പിച്ചു

മാ​ലോം:​ വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​അ​ഖി​ൽ മു​ക്കു​ഴി ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​യ മ​രി​യ എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​യി ഞൊ​ണ്ടി​മാ​ക്ക​ൽ പ്ര​സം​ഗി​ച്ചു.