പി​എം കെ​യേ​ർ​സ് ഫോ​ര്‍ ചി​ല്‍​ഡ്ര​ന്‍​സ് സ്‌​കീം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 30ന്
Friday, May 27, 2022 1:37 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് മൂ​ലം മാ​താ​പി​താ​ക്ക​ള്‍ ന​ഷ്ട​പ്പെ​ട്ട് പൂ​ര്‍​ണ​മാ​യും അ​നാ​ഥ​രാ​യ കു​ട്ടി​ക​ള്‍​ക്കാ​യി പി​എം കെ​യേ​ര്‍​സ് ഫോ​ര്‍ ചി​ല്‍​ഡ്ര​ന്‍ സ്‌​കീം പ്ര​കാ​രം വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്നു. സ്‌​കീ​മി​ന്‍റെ ഉ​ദ്ഘാ​ട​നം 30ന് ​രാ​വി​ലെ 9.45 മു​ത​ല്‍ 11 വ​രെ കാ​സ​ര്‍​ഗോ​ഡ് ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ വെ​ര്‍​ച്ച്വ​ലാ​യി സം​ഘ​ടി​പ്പി​ക്കും.