ദേ​ശീ​യ മാ​സ്റ്റേ​ഴ്‌​സ് മീ​റ്റി​ലെ താ​ര​ങ്ങ​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Thursday, June 23, 2022 1:07 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ഗു​ജ​റാ​ത്തി​ല്‍ സ​മാ​പി​ച്ച ദേ​ശീ​യ മാ​സ്റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ സ്വ​ര്‍​ണ​മു​ള്‍​പ്പെ​ടെ നി​ര​വ​ധി മെ​ഡ​ലു​ക​ള്‍ നേ​ടി​യ ജി​ല്ല​യി​ല്‍​നി​ന്നു​ള്ള താ​ര​ങ്ങ​ള്‍​ക്ക് മാ​സ്റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​നും തൃ​ക്ക​രി​പ്പൂ​ര്‍ ആ​ക്മി ക്ല​ബും ചേ​ര്‍​ന്ന് സ്വീ​ക​ര​ണം ന​ല്‍​കി. യു.​പി. ഇ​ക്ബാ​ല്‍, ടി.​ശ്രീ​ജി​ത്ത്, ടി.​ശാ​ന്ത, കെ.​ക​മ​ലാ​ക്ഷി, പി.​പു​ഷ്പ എ​ന്നി​വ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തൃ​ക്ക​രി​പ്പൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി​യ​ത്.
മാ​സ്റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​ഗോ​പാ​ല​ന്‍, സെ​ക്ര​ട്ട​റി ടി.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, ജോ. ​സെ​ക്ര​ട്ട​റി ഇ. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, കെ.​വി. മു​കു​ന്ദ​ന്‍, സി. ​അ​ബ്ദു​ല്‍ സ​ത്താ​ര്‍, മൈ​ലാ​ഞ്ചി അ​ബ്ദു​ള്ള, വ​ള​പ​ട്ട​ണം റ​ഷീ​ദ്, ടി.​ബാ​ബു, പി.​കെ.​കു​ഞ്ഞി​രാ​മ​ന്‍, ടി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, യു.​പി.​ഷ​റ​ഫു​ദ്ദീ​ന്‍, കെ.​വി​ന​യ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.