കൊ​ട്ടോ​ടി ഗ​വ. സ്‌​കൂ​ളി​ലെ സോ​ളാ​ര്‍ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 29, 2022 1:00 AM IST
രാ​ജ​പു​രം: കൊ​ട്ടോ​ടി ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ര്‍​മി​ച്ച സോ​ളാ​ര്‍ പ്ലാ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ള്‍​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷി​നോ​ജ് ചാ​ക്കോ ഉ​പ​ഹാ​രം ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​സ് പു​തു​ശോരി​ക്കാ​ലാ​യി​ല്‍, എം.​കൃ​ഷ്ണ​കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് വി.​ജ​ഹാം​ഗീ​ര്‍, പ്ര​ധാ​നാ​ധ്യാ​പി​ക ബി​ജി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ശ​ശി​ധ​ര​ന്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ബി.​അ​ബ്ദു​ള്ള, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ത, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ ഉ​മ്മ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.