വൈ​ദ്യു​തി ചാ​ര്‍​ജ് വ​ര്‍​ധ​ന​: പ്ര​തി​ഷേ​ധി​ച്ചു
Wednesday, June 29, 2022 1:01 AM IST
ചി​റ്റാ​രി​ക്കാ​ല്‍: വൈ​ദ്യു​തി ചാ​ര്‍​ജ് വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ ആം ​ആ​ദ്മി പാ​ര്‍​ട്ടി ഈ​സ്റ്റ് എ​ളേ​രി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചി​റ്റാ​രി​ക്കാ​ല്‍ ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ഉ​ണ്ണി മാ​സ്റ്റ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ക​ണ്‍​വീ​ന​ര്‍ കെ.​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ക​ണ്‍​വീ​ന​ര്‍ മ​റി​യാ​മ്മ ചാ​ക്കോ, പ​യ്യ​ന്നൂ​ര്‍ യൂ​ണി​റ്റ് ക​ണ്‍​വീ​ന​ര്‍ വാ​സു​ദേ​വ ആ​ര്‍ പൈ, ​ടോ​മി പു​തു​പ്പ​ള്ളി, ജോ​യി​ച്ച​ന്‍ മ​ച്ചി​യാ​നി​ക്ക​ല്‍, ജ​യിം​സ് അ​ഴ​ക​ത്ത്, റെ​മീ​ജി​യ​സ് മ​ച്ചി​യാ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. രാ​ജേ​ഷ് കാ​നാ​ട്ട്, ആ​ന്‍റ​ണി ക​മ്പ​ല്ലൂ​ര്‍, മ​നോ​ജ് ആ​തി​ര, ലാ​ലു വാ​ളി​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.