പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തി
Friday, July 19, 2019 1:30 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ന്‍​ഷ​ന്‍ പു​നഃ​സ്ഥാ​പി​ക്കു​ക, ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തോ​ടു കൂ​ടി പെ​ന്‍​ഷ​ന്‍ പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കു​ക, പ്രാ​യ​മേ​റി​യ പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് അ​ധി​ക പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ക്കു​ക, മെ​ഡി​ക്ക​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​ഷ്വറ​ന്‍​സ് പ​ദ്ധ​തി സം​ഘ​ട​ന​യു​മാ​യി ച​ര്‍​ച്ച ചെ​യ്ത് ന​ട​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.