അ​ധ്യാ​പ​ക ശി​ല്പ​ശാ​ല ന​ട​ത്തി
Monday, August 19, 2019 5:49 AM IST
ബ​ളാ​ൽ: ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​രം​ഗം അ​ധ്യാ​പ​ക ശി​ല്പ​ശാ​ല ബ​ളാ​ൽ ജി​എ​ച്ച്എ​സ്എ​സി​ൽ കാ​സ​ർ​ഗോ​ഡ് ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​എം. ര​മാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ജി​ൻ ജോ​ർ​ജ്, ജോ​ർ​ജ് തോ​മ​സ്, കെ. ​വ​സ​ന്ത​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​കാ​ശ​ൻ ക​രി​വെ​ള്ളൂ​ർ, സ​ന്തോ​ഷ് സ​ക്ക​റി​യ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ കെ. ​മെ​യ്സ​ൺ സ്വാ​ഗ​ത​വും വി​ദ്യാ​രം​ഗം ഉ​പ​ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ്കു​മാ​ർ ചെ​റു​പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.