അ​ണ്ട​ർ-16 ക്രി​ക്ക​റ്റ്: പ്ര​ണ​വ് ന​യി​ക്കും
Friday, August 23, 2019 1:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 25 മു​ത​ൽ പെ​രി​ന്ത​ൽ​മ​ണ്ണ കെ​സി​എ സ്റ്റേ​ഡി​യ​ത്തി​ലും പാ​ല​ക്കാ​ട് ഫോ​ർ​ട്ട് മൈ​താ​നി​യിലു​മാ​യി ന​ട​ക്കു​ന്ന അ​ണ്ട​ർ-16 അ​ന്ത​ർ ജി​ല്ലാ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ടീ​മി​നെ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യും വെ​ള്ളി​ക്കോ​ത്ത് എം​പി​എ​സ് ജി​വി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ കെ.​പ്ര​ണ​വ് ന​യി​ക്കും. ഷാ​നി​ദ് ഹു​സൈ​നാ​ണ് ഉ​പ​നാ​യ​ക​ൻ. മ​റ്റു ടീ​മം​ഗ​ങ്ങ​ൾ: എ​ൻ.​എ​സ്.​മു​ഹ​മ്മ​ദ് ഫ​ർ​ഹാ​ൻ, മൊ​യ്‌​തീ​ൻ ഫ​ർ​ദാ​ൻ, ബി.​കെ.​തു​ഷാ​ർ, അ​ബ്ദു​ള്ള ഷ​ഹ​ദാ​ൻ, കെ.​ആ​ർ.​ആ​സാ​ദ്, മെ​ൽ​വി​ൻ മൈ​ക്കി​ൾ, അ​ഹ​മ്മ​ദ് അ​ലി ക​ൻ​സ്, മു​ഹ​മ്മ​ദ് ഹ​ഫീ​സ് ക​ണ്ട​ത്തി​ൽ, മു​ഹ​മ്മ​ദ് അ​യാ​ൻ, വൈ​ഷ്ണ​വ് അ​നി​ൽ കു​മാ​ർ, എം.​സി​ദ്ധാ​ർ​ഥ്, കെ.​വി.​അ​മ​ൽ, അ​ഖി​ൽ ബാ​ബു. ടീം ​മാ​നേ​ജ​ർ: അ​ൻ​സാ​ർ പ​ള്ളം, കോ​ച്ച്: ഷെ​ഫീ​ഖ്‌.