കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗം
Saturday, August 24, 2019 1:20 AM IST
കോ​ളി​ച്ചാ​ൽ: പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന ഇ​ട​വ​ക വാ​ർ​ഡ്ത​ല കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗം ഫൊ​റോ​ന പാ​രി​ഷ് ഹാ​ളി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ആ​ശാ​രി​പറ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ന​ത്ത​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം ഡി.​പി. ജോ​സ്, ഫൊ​റോ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ജി ജോ​സ​ഫ് പൂ​ന്തോ​ട്ട​ത്തി​ൽ, ജോ​ണി കാ​ക്ക​നാ​ട്ട്, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് ഓ​ര​ത്തേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.