ജി​ല്ലാ യോ​ഗ ചാ​മ്പ്യ​ൻ​ഷി​പ്പ് ഇ​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ട്
Sunday, October 13, 2019 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​തി​ന​ഞ്ചാ​മ​ത് ജി​ല്ലാ യോ​ഗാ ചാ​മ്പ്യ​ൻ​ഷി​പ്പി​നു വേ​ണ്ടി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു രാ​വി​ലെ 10 ന് ​ന​ഗ​ര​സ​ഭാ ടൗ​ൺ ഹാ​ളി​ൽ ആ​രം​ഭി​ക്കും. ജി​ല്ലാ യോ​ഗ അ​സോ​സി​യേ​ഷ​നും കാ​വി​ൽ​ഭ​വ​ൻ യോ​ഗ ആ​ന്‍​ഡ് നാ​ച്വ​ർ ക്യൂ​ർ സെ​ന്‍റ​റും സം​യു​ക്ത​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കാ​വി​ൽ ​ഭ​വ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ പി. ​രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി 8-14, 14-20, 20 - 30, 30 -40, 40 -50, 50 - 60, 60 നു ​മു​ക​ളി​ൽ എ​ന്നി​ങ്ങ​നെ ഏ​ഴ് പ്രാ​യ ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. വ്യ​ക്തി​ഗ​ത മ​ത്സ​ര​ങ്ങ​ളും ഗ്രൂ​പ്പി​ന​ങ്ങ​ളും ഉ​ണ്ട്. വൈ​കുന്നേരം ന​ട​ക്കു​ന്ന സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ക​ര​ൻ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.