മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Sunday, October 13, 2019 1:09 AM IST
കാ​സ​ർ​ഗോ​ഡ്: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍റെ​യും ക​ള​നാ​ട് ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ര​വ​ന​ടു​ക്കം മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ സൗ​ജ​ന്യ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി.